Dataset Viewer
Auto-converted to Parquet
audio
audioduration (s)
0.25
40.2
text
stringlengths
1
580
ഫോൺ അവന് കൊടുക്കരുത്. അവൻ എന്‍റെ ഒരു ഫണ്ണി വീഡിയോ റെക്കോർഡ് ചെയ്താൽ, എനിക്ക് എന്‍റെ എല്ലാ ഫോളോവേഴ്‌സിനെയും ചിലപ്പോ നഷ്ടമാവും.
എൻ.ഡി.എ യുടെ ശബരിമല സംരക്ഷണ രഥയാത്ര അൽപ്പ സമയത്തിനകം തലശ്ശേരിയിലെത്തും.
എന്റെ കയ്യിൽ അത്തരം പേരിലുള്ള ഒന്നും ഇല്ല
എലികൾപക്ഷികൾ തുടങ്ങിയ ജീവികളെ സാരമായി ബാധിക്കാറുണ്ട്
ചെന്നൈ സെൻട്രൽ കോയമ്പത്തൂര്‍ ശതാബ്ദി എക്സ്പ്രസ്
എന്‍റെ മുഴുവൻ ബിസിനസ്സ് ലോണും ഞാൻ വിജയകരമായി തിരിച്ചടച്ചു, സമാധാനമായി.
ഉണക്കമീൻ കെണിയോ, ഫിറമോൺ കെണിയോ പന്തലിൽ തൂക്കി കായീച്ചശല്യം തടയാം
നിങ്ങളുടെ സ്ഥലത്തിന് അടുത്തുള്ള ഞങ്ങളുടെ ഓഫീസ് ബ്രാഞ്ച് സന്ദർശിക്കാം.
ക്ലാസ്സ് സമയങ്ങളിൽ മാഡം നമ്മളെ അധ്യായങ്ങൾ പഠിപ്പിക്കുമ്പോൾ, യഥാർത്ഥ സാഹചര്യവുമായി അതിനെ ബന്ധിപ്പിച്ച് എന്റെ മനസ്സിൽ ഒരു ചിത്രം വരയ്ക്കാൻ ഞാൻ ശ്രമിക്കുന്നു.
പ്രകൃതിയിലൂടെ ഓടുന്നതിന്‍റെ സന്തോഷം അനുഭവിക്കാൻ വേണ്ടി എന്‍റെ ഫ്രണ്ട് തൊണ്ണൂറ് കിലോമീറ്റർ അൾട്രാ മാരത്തണിൽ പങ്കെടുത്തു.
ആയുഷ്മാൻ ഖുറാന
ഹോട്ടൽ മുറി ക്ലീനാണ്, ഒരു ചെറുപ്രാണി ആകസ്മികമായി അകത്ത് വരുമ്പോ സ്റ്റാഫ് പെട്ടെന്ന് ശരിയാക്കുന്നത് പോലെ പെട്ടന്നുള്ള സർവീസ് .
എഞ്ചിനീയേഴ്സ് ഡേ
ആഫ്രിക്കൻ അമേരിക്കൻ കഥാപാത്രങ്ങളെക്കുറിച്ച് നാം കാര്യമായൊന്നും കാണുന്നില്ല
ധാരാളം കാലിക വിഷയങ്ങൾ നോവൽ കൈകാര്യം ചെയ്യുന്നു
ഏപ്രിൽമുതൽ ഓഗസ്റ്റ്വരെ നളിനി നെറ്റോയായിരുന്നു ചീഫ് സെക്രട്ടറി
പയർ വർഗ്ഗത്തിൽ ഉൾപ്പെടുന്ന ഒരു സസ്യമാണ് ഉഴുന്ന്
രണ്ടായിരത്തിപ്പതിനഞ്ചിലെ ചാർളി ഹെബ്ഡോ ആക്രമണത്തിൽ നൂറ്റിമുപ്പത്‌ പേരാണ് കൊല്ലപ്പെട്ടത്
മാഘെ സംക്രാന്തി, രാമനവമി, ജന്മാഷ്ടമി, ഹോളി, ശിവരാത്രി, നവരാത്രി, സകേല, ചാസോക് തങ്നം, ഭീംസെൻ പൂജ തുടങ്ങിയ പരമ്പരാഗത പ്രാദേശികോത്സവങ്ങൾ ജനപ്രിയമാണ്.
ആയിരത്തി തൊള്ളായിരത്തി പത്തിൽ മോൺട്രിയലിൽ ദേശീയ ഹോക്കി അസോസിയേഷൻ രൂപീകരിക്കപ്പെട്ടു.
സർവകക്ഷി സഹകരണത്തോടെ നടത്തിയ ഹർത്താൽ നഗരത്തിന് പോലും ദുഃഖമുഖം നൽകി
അതുപോലെ ആ സീരീസിൽ ആയിരത്തിലധികം റൺസും
ആനകൾ മൃഗശാലകളിലും ദേശീയോദ്യാനങ്ങളിലും പ്രദർശിപ്പിച്ചുവരുന്നു
അങ്ങനെ സംഭവിക്കുകയാണെങ്കിൽ ദൂരദർശിനി മുഴുവനും നശിച്ചുപോകാനിടയില്ല
ലോകത്തിലെ ആകെ ഉപരിതല ശുദ്ധജലത്തിന്റെ ഇരുപത് ശതമാനത്തോളം തടാകത്തിലാണ്
അത്യാവശ്യം നല്ല കോമ്പിറ്റീഷൻ ഉണ്ടാകും.
ആനകൾ തുമ്പിക്കൈയിൽ പതിനാലിൽപ്പരം ലിറ്റർ വെള്ളം വലിച്ചെടുത്ത് വായിലേക്ക് ഊതാറുണ്ട്
രണ്ടാമത്തെത് വെള്ളത്തിൻറെ അളവ് കുടിക്കുന്ന വെള്ളത്തിൻറെ അളവ്
ഗ്രാമീണ നിശ്ശബ്ദതയെ ഭേദിച്ച്, ഒരു പ്രേമഗാനം ദൂരത്തെവിടെയോ നിന്നും ഉയർന്നു.
ആ രഹസ്യങ്ങളിലേക്ക് അവൾക്ക് ചുഴിഞ്ഞിറങ്ങണം.
രോഗം പൊറുത്ത സരോജം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്
എല്ലാം അറിയണം.
രണ്ടായിരത്തി പതിനാലിൽ സൽമാൻ ഖാനൊപ്പം വാണിജ്യപരമായി വിജയമായിരുന്ന 'ജയ് ഹോയിൽ' ഷാ അഭിനയിച്ചു.
ടേബിൾ ടെന്നീസ് കളിക്കാർ അവരുടെ റാക്കറ്റുകളെ വിവിധ രീതികളിൽ പിടിക്കാറുണ്ടെങ്കിലും അവരുടെ പിടിക്കലുകളെ രണ്ട് പ്രധാന ശൈലികളായ പെൻഹോൾഡ്, ഷേക്ക്ഹാൻഡ് എന്നിങ്ങനെ തരംതിരിക്കാം.
വർഷം തോറും നടക്കുന്ന നെഹ്രു ട്രോഫി വള്ളംകളി പ്രസിദ്ധമാണ്
ജോഥ്പൂരിലെ ഉമൈദ് ഭവൻ പാലസിലാണ് വിവാഹം നടക്കുന്നത്
അത് വിശേഷപ്പെട്ട ഒരു പുഷ്പത്തിൽനിന്ന് ഒഴുകിയെത്തുന്ന
സ്വന്തം സംരംഭങ്ങൾക്ക് വേണ്ടി ഉള്ള പ്ലാനുകൾ തയ്യാറാക്കും
ആയിരത്തി ഇരുന്നൂറ്റി ഇരുപത് സ്ക്വയർ മീറ്റർ വിസ്തൃതിയിലുള്ള ഗ്രൗണ്ട് ഫ്ളോർ പാർക്കിങ് ഏരിയയാണ്
ഒരേ സമയം ഒരേ കുലത്തിലെ രണ്ടുപേർക്ക് യാഗം നടത്താനാകില്ല
റിപ്പോർട്ട് സമർപ്പിക്കാനായി ഇന്നലെ രജിസ്ട്രി തുറ ന്നിരുന്നവെന്നും അദ്ദേഹം പറഞ്ഞു.
വാടകയ്ക്കു കൊടുക്കാൻ വ്യവസ്ഥയില്ലെന്നാരോപിച്ചു ഉത്തരന്ത്യേൻവിപണി പിടിച്ചടക്കാനൊരുങ്ങുന്നു
ഇരു കൈകളിലെയും ഞരമ്പുകൾ മുറിച്ചശേഷമാണു നൗഫൽ തൂങ്ങിമരിച്ചത്
ആഭരണങ്ങൾ, ഫാഷൻ വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, അടക്കം വിപുലമായ കച്ചവട സ്ഥാപനങ്ങൾ ഇവിടെയുണ്ട്
മേനോനാണ് ഇപ്പോൾ ഇതിന്റെ എഡിറ്റർ
നിശബ്ദം
അവർ ദാരിദ്ര്യത്തിൽ തന്നെ തുടർന്നു
മല്ലമ്മയെന്ന പെണ്കുട്ടിയും മൊഹമ്മദ് ശഫീയെപ്പോലുള്ള ഗ്രാമ മുഖ്യനും അഭിനന്ദനം അര്ഹിക്കുന്നവരാണ്.
നിരീക്ഷിക്കാവുന്ന പ്രപഞ്ചം പരന്നതാണെന്നാണ് ഇത്തരം പഠനങ്ങൾ കാണിക്കുന്നത്
പ്രോഗ്രാം ഒരു ട്രെയിനിംഗ് പരിശീലന പ്രോഗ്രാം ആരംഭിക്കുകയാണ്
ഒരേ സമയം ഒരേ കുലത്തിലെ രണ്ടുപേർക്ക് യാഗം നടത്താനാകില്ല
ആക്രമണം നടക്കുമ്പോൾ ബ്ലെയ്ക്ക് പുരുഷാരത്തിന്റെ മുൻനിരയിലായിരുന്നെന്ന് പറയപ്പെടുന്നു
നവംബർ പതിനാറിന് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു.
അതായത് നക്ഷത്രങ്ങൾ ഒരു ഭുജത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറിക്കൊണ്ടിരിക്കും
ഞാൻ ഒരു ആന്‍റിബയോട്ടിക് മാത്രാ ചോദിക്കുന്നേ! അതിനു എനിക്ക് എന്തിനാ ഒരു ഡോക്ടറുടെ കുറിപ്പടി ?
കൂടാതെ ഒരു നിശ്ചിത യോഗ്യതാ മാനദണ്ഡമുണ്ടോ?
മലയാളത്തിൽ ഒരു പ്രത്യേക പരിണാമത്തെ കലാ പരിണാമത്തെ അടയാളപ്പെടുത്തുന്ന കൃതിയാണ് ഖസാക്കിന്റെ ഇതിഹാസം
അവിടങ്ങളിൽ വെച്ച് മാവോ റെഡ് ആർമി എന്നു പേരിട്ടു വിളിക്കുന്ന തന്റെ സൈന്യം രൂപീകരിച്ചു
ഛത്തീസ്ഗഡ്
അത് കൊള്ളാം!
ഇതൊരു ഇന്റർ ഓഫീസ് ഗാന മത്സരമാണ്.
പേജ് നീക്കം ചെയ്തതിനാൽ ഇപ്പോൾ ലഭ്യമല്ല
കത്ത് സ്വീകരിക്കുന്നയാൾക്ക് അഞ്ച് നിമിഷത്തിനുള്ളിൽ കത്തിൻ്റെ ഉള്ളടക്കം തിരിച്ചറിയാൻ കഴിയണം, അതിനാൽ ദീർഘവും അസംഗതവുമായ ആമുഖങ്ങൾ ഒഴിവാക്കുക.
ഒടുവിൽ ഈ നടൻ ജീവിതത്തിന്റെ അവസാനരംഗവും അഭിനയിച്ച് അരങ്ങൊഴിഞ്ഞു
അറുപത്തിനാലു പകലുകളും അറുപത്തിനാലു രാത്രികളും കഴിഞ്ഞു.
ഐൻസ്റ്റീന് ശേഷം ലോകം കണ്ട ഏറ്റവും വലിയ ശാസ്ത്രജ്ഞൻ
അമ്മമാരെ ബോധവൽക്കരിക്കുന്നതിലൂടെ പ്രശ്നങ്ങൾക്ക് വലിയൊരളവുവരെ പരിഹാരം കാണാൻ സാധിക്കും
എസ്ബിഐ കാഡ്സ് ആന്‍റ് പേയ്മെന്റ് സർവീസസ് ലിമിറ്റെഡ്
പഠനം പൂർത്തിയാക്കാതെ നിർബദ്ധിത പട്ടാള സേവനത്തിനു പോവുകയാണുണ്ടായത്
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയെട്ടിലാണ് ജഷ്നേ ബച്പൻ എന്ന പേരിൽ കുട്ടികളുടെ നാടകോത്സവം ആരംഭിച്ചത്
ലോക്ക്ഡൗണിന് ശേഷം ഗാർഹികപീഡനം വർധിക്കുന്നു എന്ന റിപ്പോർടുകൾ വന്നിരുന്നു.
അരിയും ഉഴുന്നും പ്രത്യേക അളവിൽ കുതിർത്തരച്ച മാവ് ഉപയോഗിച്ചാണ് ദോശ ഉണ്ടാക്കുന്നത്
ലാലേട്ടനോടൊപ്പം ഫ്ളാഷ്, ഏയ്ഞ്ചൽ ജോൺ എന്നിവയിലും അഭിനയിച്ചു
അഞ്ച് തരം വസ്ത്രങ്ങൾ ഉൾപ്പെട്ടതാണ്‌‍ ഭരതനാട്യത്തിന്റെ വസ്ത്രധാരണം
ആദ്യ കാലത്ത് ഇത് കല്ലുകളാൽ ചുറ്റപ്പെട്ട് ചെറിയ ഒരു കുഴി മാത്രമായിരുന്നു
ഏപ്രിൽ നാലിന് യജ്ഞസമാരംഭസഭയും ഭദ്രദീപ പ്രതിഷ്ഠയും നടക്കും
ഗുവാഹത്തിയിൽ നടക്കുന്ന അക്മെ മീറ്റിംഗ് ഏത് ദിവസവും സമയവുമാണ്
അവരുടെ അറിവിനനുസരിച്ച് അത് വരെ മക്കയിലെങ്ങും ഒരു ജലാശയത്തിന്റെ സാധ്യത ഇല്ലായിരുന്നു
സി.ബി.ഐ ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റിയ തിനെതിരെ അലോക് വർമ്മ സമർപ്പിച്ച ഹർജി പരിഗ ണിക്കുന്നത് സുപ്രീംകോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി.
കൈയിട്ടു വാരി കറുമുറാ കടിച്ചു തിന്നു കൊണ്ട് മത്സ്യ സംസ്ക്കരണ രംഗത്തെ ചില പ്രമുഖർ മീൻതീറ്റ മത്സരം തന്നെ നടത്തി
മാസ്റ്റർ ബെഡ്റൂമിന്റെ ഹെഡ് ബോർഡിൽ വെനീർ പാനലിങ് ചെയ്തിട്ടുണ്ട്
വൗ ! അവസാന നിമിഷം കാര്യങ്ങൾ ചെയ്യാനുള്ള നിങ്ങളുടെ തന്ത്രം നിങ്ങൾ മാറ്റുമെന്നും, മുൻകൂട്ടി ഒരു പുതിയ പ്രസന്‍റേഷൻ തയ്യാറാക്കുമെന്നും ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
ഇവയിൽ ശ്രദ്ധിക്കപ്പെട്ടത് പഴശ്ശിരാജയുടേയും വേലുത്തമ്പിദളവയുടേയും കുറിച്യരുടേയും സമരങ്ങൾ മാത്രമായിരുന്നു
രോഗം ഉണ്ട് എന്ന് ഉറപ്പിക്കാനുള്ള ഘട്ടമായി കാണാതെ
രാവിലെ കൃത്യം ആറ് മണിക്ക് ഒരു വലിയ വാർപ്പിൽ വെള്ളം ഒഴിച്ചു തിളപ്പിക്കുന്നു
അതിനാൽ പോരാട്ടം ആരംഭിച്ചപ്പോൾ തന്നെ പല രാജ്യങ്ങളും യുദ്ധം അവസാനിപ്പിക്കണം എന്നാഗ്രഹിച്ചിരുന്നു
ഇരകളെ കാത്തുനിൽക്കുന്ന രാക്ഷസ മുഖമുണ്ട് ജയിലിനെന്ന് തോന്നി
നിങ്ങളുടെ വീട്ടിലോ അതിന്റെ പരിസരത്തോ ഒന്ന് ഉണ്ടോ?
ആദ്യായിട്ടാണോ കാന്‍റീനിൽ പോകുന്നത്?
ദുബായിലാണ് നഗരത്തിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചത്
പൂണുനൂലു ഉണ്ടെങ്കിലും അവൻ രക്ഷിതാവിനെ അറികയാകട്ടെ സ്നേഹിക്കയാകട്ടെ ചെയ്യായ്കകൊണ്ടു സമാധാനഈല്ല.
കാണുമ്പോൾ തന്നെ എന്താ പറയുക കംപയർ ചെയ്യുമ്പോൾ കളർ ഫുള്ളായിട്ടുള്ള ഇമേജസ് കുറവാണ് അത് പിന്നെ ഒരട്രാക്ഷൻൻ്റെ ഒരു ഒരു അട്രാക്ഷന് വേണ്ടിയിട്ട് യൂസ് ചെയ്യണ ഇതാണല്ലോ കളർ ഫുൾ ഇമേജസ് എന്ന് പറയണത് അത് കൂടുതലായിട്ടും ഞാൻ മനോരമയിലാണ് കണ്ടിട്ടുള്ളത്
ഒരു ശിക്ഷയും വിധിക്കാൻ കോടതികൾക്ക് കഴിഞ്ഞില്ല അയാൾ രക്ഷപ്പെട്ടു
ശിലായുഗ കഥാപാത്രങ്ങളായ പിശാചുക്കളെ വേട്ടയാടുന്ന ബഹിരാകാശ കുലം തുടങ്ങിയവ രംഗത്തെ അനശ്വര കഥാപാത്രങ്ങളാണ്
ആംബുലൻസിൽ ഐ.സി.യു. സൗകര്യമുണ്ടെന്ന് നിങ്ങൾ പറഞ്ഞു.
ആറിന് നടക്കുന്ന സമ്മേളനത്തിൽ പരിശുദ്ധ ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ മന്ത്രിമാർ തുടങ്ങിയവർ പങ്കെടുക്കും
നിരവധി അളവുകൾ ഉപയോഗിച്ച് എഫ്ഡിഎ അക്കോസ്റ്റിക് ഔട്ട്പുട്ട് പരിമിതപ്പെടുത്തുന്നു, സാധാരണയായി, മറ്റ് ഏജൻസികൾ എഫ്ഡിഎ സ്ഥാപിതമായ മാർഗ്ഗനിർദ്ദേശങ്ങൾ അംഗീകരിക്കുന്നു.
നമ്മുടെ കടയിലെ കസ്റ്റമർ സർവീസൊന്നും തീരെ പോരാ.
ഈർപ്പം നിറഞ്ഞ മണൽ കലർന്ന മണ്ണിൽ പെട്ടെന്ന് വളരുന്നു
എന്താണ് ഈ ലേഖനത്തിന്റെ വിഷയം എന്നു മനസ്സിലായില്ല
End of preview. Expand in Data Studio
README.md exists but content is empty.
Downloads last month
77