Dataset Viewer
Auto-converted to Parquet Duplicate
index
stringlengths
1
3
audio
audioduration (s)
4.06
9.99
transcription
stringlengths
58
209
Noise
stringclasses
2 values
Style
stringclasses
1 value
Scenario
stringclasses
1 value
Language
stringclasses
1 value
District
stringclasses
2 values
State
stringclasses
1 value
Gender
stringclasses
1 value
0
ഇന്നത്തെ സെഷൻ ഫൈൻ ടുണിങ് ആണ്. സെഷൻ എടുക്കുന്നത് വൃന്ദയാണ്. അപ്പോ വൃന്ദ ഇന്നത്തെ സെഷൻ സ്റ്റാർട്ട് ചെയ്യാം.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
1
ഓക്കേ, അപ്പം നമ്മക്ക് സ്റ്റാർട്ട് ചെയ്യാം. ഇന്നത്തെ നമ്മടെ ടോപ്പിക്ക്ന്ന് പറഞ്ഞാല് ഫൈൻ ടൂണിങ്.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
2
അ ക് കൊടുത്ത ആ രീതിയില് ഒരു മെഡിക്കൽ എൽ എൽ എമായിട്ട് നമുക്ക് കൺവർട്ട് ചെയ്യാൻ പ.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
3
അ ചേർന്ന മോഡല് അല്ലെങ്കിൽ നമുക്ക് വേണ്ട മോഡല് ഏതാണോ, ഒരു ബേസ് നമ്മടെ ഒരു ഫൗണ്ടേഷൻ പോലെ നമ്മളൊരു മോഡലിനെ ഫസ്റ്റ് സെലക്റ്റെയ്യുന്നു.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
5
സെലക്റ്റെയ്യുന്നു, ആ ഡേറ്റാസെറ്റിലെ എന്തൊക്കെ കാര്യങ്ങളാണോ നമ്മടെ മോഡലിനെ നമുക്ക് ലേൺ ചെയ്യിപ്പിക്കേണ്ടത്, അതെല്ലാം കൂടെ ഇംക്ലൂഡ് ചെയ്ത ഒരു ഡേറ്റാസെറ്റ് ആയിരിക്കണം.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
6
കുറച്ച് എക്സാമ്പിൾസ് മാത്രമെടുത്ത് നമ്മടെ ഈ മോഡലിലേക്ക് നമ്മള് കൊടുക്കുന്നു, എന്നിട്ട് നമ്മക്ക് ഔട്പുട്ട് ജനറേറ്റ് ചെയ്ത് ചെയ്യുന്നു.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
7
ആ ഔട്പുട്ട് ജനറേറ്റ് ചെയ്തത് നമ്മള് നോക്കു ആണ്, നമ്മള് എക്സ്പെക്ട് നമ്മക്ക് ആ ഡാറ്റാസെറ്റില് നമ്മക്ക് അറിയാം എന്താണ് ഇതിന്റെ ആൻസർ എന്ന് നമ്മക്ക് അറിയാം അല്ലേ?
No
Neutral
Teaching
Malayalam
Kottayam
Kerala
Female
8
നമ്മള് കുറച്ച് നമ്മടെ ഡാറ്റാ സെറ്റീന്ന് കുറച്ച് ക്വസ്റ്റൻസ് നമ്മള് നമ്മടെ മോഡലിലേക്ക് കൊടുക്കുന്നു.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
9
അപ്പം മോഡല് എന്താണ് ഔട്പുട്ട് തരുന്നതെന്ന് നോക്കുന്നു, അതാണ് നമ്മടെ മോഡലിന്റെ ഔട്പുട്ട്.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
10
ആ മോഡലിന്റെ ഔട്പുട്ടും നമ്മള് എന്ത് ഔട്പുട്ട് ആണോ എക്സ്പെക്ട് ചെയ്തത് അതും കൂടെ.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
11
ആ ഉള്ള ഡിഫ്രൻസ് നോക്കുന്നു. ആ ഡിഫ്രൻസിനാണ് ലോസ് അല്ലെങ്കിൽ എറർ എന്ന് പറയുന്നത്.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
12
നമ്മള് ഒരു സ്മോൾ അമൗണ്ട് ഓഫ് ഡേറ്റ അല്ലെങ്കില് നമ്മടെ ഡേറ്റ കൊടുത്ത്.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
13
ഇനി നമ്മടെ ആ ലോസ് കുറക്യാ എന്നുള്ളതാണ് നമ്മടെ നെക്സ്റ്റ്.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
14
സ്റ്റെപ്പ് അവിടെ അതിനുവേണ്ടിയിട്ട് നമ്മള് ചെയ്യുന്നതാണ് ണ് ബാക്ക് പ്രൊപ്പഗേറ്റ് ചെയ്യും. അതായത്, അത് ലേൺ ചെയ്തവഴിയേ തന്നെ അത് ബാക്കിലോട്ട്.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
15
എന്നിട്ട് വീണ്ടും നോക്കും നമ്മടെ എക്സ്പെക്ടഡ് ഔട്ട്പുട്ടും മോഡലിന്റെ ഔട്ട്പുട്ടും.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
16
ഇത്രവട്ടം ഇത് ലോ യ് ഓരോ പ്രാവിശ്യം നമ്മള് ചെയ്യുമ്പോഴും, അവിടെ ലോസ് കുറച്ച് കുറേശേ കുറേശേ കുറഞ്ഞുകൊണ്ടിരിക്കണം.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
17
മു ഒരു ത്രീ ഫോർ ടൈംസ് ഈ ഒരു സ്റ്റെപ്പ് തന്നെ ബാക്ക് പ്രൊപ്പഗേറ്റ് ചെയ്ത് നടക്കും എന്നിട്ട് ലോസ് സീറോ ആവുന്ന സമയത്ത് നമുക്ക് ഈ മോഡൽനെ.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
18
നമ്മടെ ഇൻപുട്ട് ലേയറ്, ഹിഡൻ ലേയറ്, ഔട്പുട്ട് ലേയറ്. അപ്പം ഇവിടേന്ന് പറഞ്ഞാല് നമ്മടെ ഇൻപുട്ട് ലേയറില് നമ്മള് ഇൻപുട്ട് കൊടുക്കാണ്.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
19
എന്നിട്ട് ഔട്ട്പുട്ട് ലയറിൽ നിന്ന് എന്താണ് ഔട്ട്പുട്ട് വരുന്നത്, അതായത് നമ്മടെ മോഡലിൽ നിന്ന് എന്താണ് ഔട്ട്പുട്ട് വരുന്നത് എന്ന് നോക്കും.
Yes
Neutral
Teaching
Malayalam
Kottayam
Kerala
Female
20
ത് ഒരു സിഗ്നല് പാസ് ചെയ്യും, എന്നിട്ട് ഈ ഓരോ ബ്ലാക്ക് ലൈൻസും നമ്മടെ പാരമീറ്റേഴ്സ് ആണെന്ന് കരുതുക, ആ ഓരോ പാരമീറ്റേഴ്സിനെയും അപ്ഡേറ്റ് ചെയ്യും.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
21
ആ എന്താണ് ഔട്പുട്ട് ജനറേറ്റ് ചെയ്യും അപ്പം ലോസ് ലോസ് കുറവാണ്. ലോസ് ഇല്ലായെങ്കില്, നമ്മള് ആ ഔട്പുട്ട് മോഡലിന്റെ റെസ്പോൺസ് ആയിട്ട് മോഡലെടുക്കും.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
22
അപ്പം മോഡലിന്റെ ഔട്പുട്ട് ലേയറില് നമ്മടെ മോഡല് നമുക്ക് ഒരു ഹോഴ്സ് ആയിട്ട്.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
23
അപ്പം , അതായത് ഫസ്റ്റ്, നമ്മടെ ഒരു പ്രീ ട്രെയിൻഡ് ആയിട്ടുള്ള എൽ എൽ എം മോഡല്; അതായത്, പ്രീ ട്രെയിൻഡ് എന്ന് പറഞ് പറഞ് കഴിഞ്ഞാ തന്നെ ഒരു ലാർജ് അമൗണ്ട് ഓഫ് ഡേറ്റ.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
24
ഔട്ട്പുട്ട് തന്നു. നമ്മടെ മോഡലിന്റെ ഔട്ട്പുട്ട് ഒരു ഹോഴ്സ് ആണെന്ന് വിചാരിക്കുക. അപ്പം നമ്മള് എക്സ്പെക്ട് ചെയ്ത ഔട്ട്പുട്ട് എന്താണ്? ക്യാറ്റ് ആണ്.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
25
അപ്പ ക്യാറ്റ് ആദ്യം ഹോഴ്സ് ആയി, പിന്നെ ബാക്ക് പ്രപ്പഗേറ്റ് ചെയ്ത് മോഡൽ സ് ന് വെയിറ്റ് അപ്ഡേറ്റ് ചെയ്ത് കഴിഞ്ഞപ്പോഴത്തേക്കും, വീണ്ടും ടൈഗർന്ന് വന്നു അപ്പം.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
26
അപ്പം നമ്മളെ മോഡലിന്റെ ഔട്പുട്ടും അതുപോലെ തന്നെ നമ്മള് എക്സ്പെക്ട് ചെയ്ത ഔട്പുട്ടും.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
27
സെയിമായി അപ്പം ആ മോഡല് നമ്മക് റെസ്പോൺസ് ക്യാറ്റ് എന്ന് പറഞ്ഞിട്ട് തരും, അപ്പം ഇങ്ങനെയാണ് ഇവിടെ ഒരു ട്രെയിനിങ് നടക്കുന്നത്.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
28
എത്ര വട്ടം ഇത് ലേൺ ചെയ്യപ്പിക്കണം? ഇതൊക്കെ നമ്മള് ഫൈൻ ടൂൺ ചെയ്യുമ്പോ നമ്മള് ഈ പാരമീറ്റർസ് ഒക്കെ പാസ്സ് ചെയ്യും.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
29
അല്ലെങ്കില് ഒരു സ്പ്രസിഫിക് ടാസ്കിന് ഒരു പെർഫോമൻസ് ഇംപ്രൂവ് ചെയ്യാൻ വേണ്ടിയിട്ട്, അല്ലെങ്കില് നമ്മടെ ഔട്പുട്ടിനെ ഒന്ന് കസ്റ്റമൈസ് ചെയ്യാൻ വേണ്ടിയിട്ടൊക്കെയാണ് നമ്മള് ഫൈൻടൂൺ ചെയ്യുന്ന.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
30
ആ പവർഫുൾ ആയിട്ടുള്ള ഒരു മെത്തേർഡാണ്,പക്ഷേ ഇത് എപ്പോഴും നമുക്ക് യൂസ് ചെയ്യാൻ പറ്റുമോ ഇല്ല?
Yes
Neutral
Teaching
Malayalam
Kottayam
Kerala
Female
31
ട്രില്യൺസ് ഓഫ് പാരമീറ്റർസ് വെച്ചിട്ടായിരിക്കും ഇത് ഫൈൻടൂൺ ചെയ്ത് വെച്ചേക്കുന്ന അതായത്.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
32
പഠിച്ചുവെച്ചേക്കുന്ന മോഡലിലേക്ക് നമ്മടെ ഒരു ചെറിയ, അല്ലേ, ഹൺഡ്രഡ് റോസ്, അല്ലേ, കോളംസ് ഉള്ള ഒരു ചെറിയ ഡേറ്റാസെറ്റ് നമ്മള് കൊടുക്കുമ്പോ.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
33
അപ്പം അവിടെ അതിനൊരു എഫെക്ട് കാണില്ല, അതുകൊണ്ട് നമ്മടെ ഡേറ്റാസെറ്റ് വളരെ ചെറുതാണ് എങ്കില് നമ്മള് അവിടെ ഫൈൻ ടൂണിങ്ങിലേക്ക് പോകേണ്ട കാര്യമില്ല.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
34
ഒരു ലാർജ് അമോണ്ട് ഓഫ് ഡേറ്റ കൊടുത്ത് പ്രീ ട്രെയിൻ ചെയ്തുവെക്കുന്നു, അതായ നമ്മടെ ചാറ്റ് ജി പി ടി ഒരു.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
35
അവിടെയൊക്കെ നമ്മക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ എന്താണ്? നമ്മക്ക് വേണെങ്കില് റാഗ് ചെയ്യാം, കഴിഞ്ഞ വർ കഴിഞ്ഞ ദിവസം നമ്മള് കണ്ടല്ലേ? അല്ലെങ്കിൽ നമ്മക്ക് കണ്ടൻറ് ആയിട്ട് നമ്മള് ചാറ്റ്ബോട്ട് പഠിച്ച ദിവസം കണ്ടു.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
36
അതായത് നമ്മള് കണ്ടൻറ് ആയിട്ട് അല്ലെ കോൺടെക്സ്റ്റ് ആയിട്ട് നമ്മടെ ഡേറ്റ നമ്മടെ മോഡലിലേക്ക് പാസ്സ് ചെയ്യാൻ പ.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
37
ആ രീതിയിലൊക്കെ നമുക്ക് ചെയ്യാം, അവിടെ നമുക്ക് ഫൈൻടൂണിങ്ങിന്റെ ആവശ്യവില്ല, അതുപോലെ തന്നെ നമ്മടെ മോഡലും അതുപോലെ തന്നെ നമ്മടെ ടാസ്കും തമ്മില് എക്സ്ട്രീമിലി ഡിഫ്രന്റ് ആണ്.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
38
ആ കസ്റ്റമർ സപ്പോർട്ടാണെങ്കില് അതിൻറെ ഡേറ്റയാകാം നമ്മടെ ഡേറ്റാസെറ്റ് കൊടുത്ത്.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
39
ആ, ഇപ്പം ഇവിടെ ഇത് തന്നെയാണ് പറഞ്ഞത്, നമ്മടെ ഡൊമൈൻ സ്പെസിഫിക് ആയിട്ടുള്ള, അല്ലേ, നമ്മടെ ഡേറ്റാസെറ്റ് ആ?
No
Neutral
Teaching
Malayalam
Kottayam
Kerala
Female
40
അപ്പം നമ്മള് ഫസ്റ്റ് ഡേ തോട്ട് കേക്കുന്ന ഒരു എക്സാമ്പിള് അല്ലേ ഡോഗിൻറെ? അതായത്, പ്രീ ട്രെയിനിങ് എന്ന് പറഞ്ഞു കഴിഞ്ഞാല് ബേസിക് ആയുള്ള കമാൻഡ്സ്. അതായത് സിറ്റ് ,സ് സ്റ്റാൻഡ് , റൺ.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
42
ഒക്കെ, അപ്പം ഇത് വേർ എക്സാമ്പിൾ ആണ്, അതായത് നമ്മടെ ഒരു ജനറല് ആയിട്ടുള്ള ഒരു എൽ എൽ എം മോഡല് .
No
Neutral
Teaching
Malayalam
Kottayam
Kerala
Female
43
ട്രെയിനിങ്ങിന് മുമ്പ് സെറ്റ് ചെയ്യുന്നതാണ് നമ്മടെ ഹൈപ്പർ പരാമിറ്റസ്, ട്രെയിനിങ്ങ് മീൻസ് ഫൈൻ ടൂണിങ്ങിന് മുമ്പ്.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
46
അഡാപ്റ്റർ ലേയറില് മാത്രമായിരിക്കും ചേഞ്ചസ് വരുന്നത്, അതുകൊണ്ടുള്ള ഒരു ഗുണം എന്ന് പറഞ്ഞാല് നമ്മടെ മോഡലിന് നേർത്തെ ട്രെയിൻ ചെയ്ത് വച്ചേക്കുന്ന ഒട്ടുമിക്ക നോളേഡ്ജും കാണും.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
47
നമ്മള് കൊടുത്ത നോളേജും അതിനുകാണും, ഇപ്പോ നമ്മള് കമ്പ്ലീറ്റ് ഫുൾ ഫൈൻ ടൂണിങ്ങില് ആണെങ്കില് കമ്പ്ലീറ്റ് ലേയർസിനെ നമ്മള് ചേഞ്ച് ചെയ്യുന്നുണ്ട്.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
48
അതുകൊണ്ട് തന്നെ ചിലപ്പോ അതിന് പഴയ നോളേഡ്ജ് ആ എന്താണ് കമ്പ്ലീറ്റ് ആയിട്ട് മറന്നുപോവാനുള്ള ള്ള ചാൻസസുണ്ട്.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
49
ഫുൾ ഫുൾ ഫുൾ ഫൈൻ ടൂൺ ചെയ്യുവാണെങ്കില് , നമുക്ക് അത്രയധികം റിസോഴ്സിന്റെ ആവശ്യമുണ്ട് ജി പി യു ആവശ്യം വരും അതുപോലെതന്നെ.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
50
അപ്പം നമ്മള് ഒരു പെഫ്റ്റ് മെത്തേർഡ് യൂസിയാണേ, കുറച്ചുടെ റിസോഴ്സസ് കുറവ് നമ്മക്ക് യൂസ് ചെയ്താ മതി, അതുപോലെ തന്നെ എന്താണ് കുറച്ചുടെ ഫാസ്റ്റ് ആയിരിക്കും.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
51
പാരമിറ്റർസിന് എല്ലാ കമ്പ്ലീറ്റ് ചേഞ്ചസ് കമ്പ്ലീറ്റ് ലേയർസിലും ചേഞ്ചസ് വേരുത്തുമ്പോ പഴയ കാര്യങ്ങള് മറന്നുപോകവാനുള്ള ചാൻസസുണ്ട്.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
52
ഇനി ഇപ്പോ പാരമിറ്റർ എഫിഷൻറ് ഫൈൻ ടൂണിങ്ങില് ആണേല് , നമ്മള് പറഞ്ഞപോലെ ഒരു ലേയർ മാത്രം.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
53
ഒരു ലെയറില് അഡാപ്റ്റർ ലെയർ എന്ന് പറഞ്ഞ് ആ ഒരു ലെയർസ്മ് ആ ആഡെയും, അന്നിട്ട് ആ ലെയർസിലാണ് അപ്‌ഡേഷൻസ് നടക്കുന്നത്.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
54
അപ്പം ഇവിടെ ആ പെഫ്റ്റ് രണ്ട് തരത്തിലുള്ള ള്ള പാരമീറ്റർ എഫിഷൻറ് ഫൈൻ ടൂണിങ് ഉണ്ട് ലോറായും ക്ലോറായും അതായത്.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
55
പിന്നെയപ്പോൾ, ഫൈൻ ടൂണിങ് മെത്തേർഡ്സ് പല ഫൈൻ ടൂണിങ് മെത്തേർഡ്സ് ഉണ്ട്, നമുക്ക് മെയിൻ ആയിട്ടുള്ള രണ്ട്.
Yes
Neutral
Teaching
Malayalam
Kottayam
Kerala
Female
56
അപ്പം ലോറ എന്ന് പറയുമ്പം,ലോ റാങ്ക് അഡാപ്റ്റേഷൻ നമ്മള് പറഞ്ഞു കമ്പ്ലീറ്റ് പാരമീറ്റർസ് അല്ലേ? കമ്പ്ലീറ്റ് ലേയർസിനേയും നമ്മള് ചേഞ്ച് ചെയ്.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
58
അപ്പം അവിടെയെന്ന് പറഞ്ഞാല് നമുക്ക് മെമ്മറി മെമ്മറിയൊക്കെ കുറച്ച് യൂസ് ചെയ്താ മതി, അല്ലെങ്കില് നമ്മടെ റിസോഴ്സിസിന്റെ യൂസ് അവിടെ കുറവായിരിക്കും.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
60
ആ കുറച്ച് ഡാറ്റകൊണ്ട് തന്നെ നമുക്ക് അക്കുറേറ്റ് ആയിട്ടുള്ള ള്ള റിസൾട്ട് നമുക്ക് കിട്ടും, സ്കെയ്ലബിൾ ആണ്, എഫിഷ്യൻറ് ആണ്.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
61
ഫൈൻ ടൂണിങ് എന്ന് പറഞ്ഞാ, കുറച്ചുടെ നമ്മടെ നോളേജ്, നമ്മടെ കസ്റ്റം ഡാറ്റാസെറ്റിന്റെ ന്റെ നോളേജ് നമ്മടെ ആ ഒരു മോഡലിന് കൂടുതലായിരിക്കും, നമ്മക്ക് ഇച്ചിരി ഫാസ്റ്റർ ഫാസ്റ്ററായിട്ട്.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
62
ചെയ്യാൻ പറ്റും, അല്ലെങ്കില് നമ്മക്ക് ഡിഫ്രന്റ് ടോൺസ് അല്ലെങ്കിൽ സ്റ്റൈല് സ് ലേൺ ചെയ്യിപ്പിക്കാൻ പറ്റും, ഇതാണ് ഈ മൂന്ന് നമ്മള് ഈ.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
63
പ്രോംറ്റിങ്ങ് എന്താന്ന് കണ്ടു, റാഗ് എന്താണെന്ന് കണ്ടു, ഫൈൻ ടൂണിങ് എന്താന്ന് കണ്ടു.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
64
ഇനി, ഇതിൻറെ ഒരു എൻ ആ എന്താ അഡ്വന്റേജ്സും ഡിസ്ഡ്വാന്റേജ്സും ഈ മൂന്ന് മെത്തേർഡ്സിനുണ്ട്, അപ്പം .
No
Neutral
Teaching
Malayalam
Kottayam
Kerala
Female
66
ഹ്മ് എന്ന് പറഞ്ഞു കഴിഞ്ഞാല് , നമ്മള് പറഞ്ഞു, ഈ പാരമീറ്റേഴ്സിനെ അപ്ഡേറ്റ് ചെയ്യുവാണ് ചെയ്യുന്നത്.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
67
അപ്പം ഇത്രയാണ് നമ്മള് ഇന്ന് നോക്കിയത്, നാളെ നമ്മള് ഫൈൻ ടൂണിങ്ങിൻറെ.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
68
ഥ് അത്, അതായത് നമ്മടെ നമ്മ് നമ്മക്ക് വേണ്ട നമ്മടെ ആ ഒരു മോഡല് ആയിട്ട് അതിനെ മാറ്റിയെടുക്കണമെങ്കില്, നമ്മക്ക് ഫൈൻ ടൂൺ ചെയ്തെടുക്കാം. എപ്പോഴൊക്കെ നമ്മക്ക് ചെയ്യാൻ പാടില്ല.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
69
അതായത് കോൺടെക്സ്റ്റ് കണ്ടെൻറ് ആയിട്ട് നമ്മടെ മോഡലിലേക്ക് കൊടുക്കാം, അല്ലെങ്കില് നമ്മക്ക് റാഗ് യൂസ് ചെയ്യാം.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
70
അതൊക്കെ ആ എന്താണ്, ചെറിയ ഡേറ്റാസെറ്റ് ആണേ, നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങളാണ്.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
71
ആ എ ലേൺ ചെയ്തേക്കുന്ന പാരമിറ്റർസ് കൂടു കൂടുന്നത് മിൻസ് അത് ലേൺ ചെയ്ത് പഠിച്ചുവെച്ചേക്കുന്ന കാര്യങ്ങളും അത്രയധികം കൂടുതലാണ് എന്നാണ് അതിന്റെ അർത്.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
72
ഇനി അതിൻറെ ഡിഫ്രന്സ് കണ്ടു, പിന്നെ രണ്ട് മെത്താർഡ്സ് ആണ് നമ്മള് കണ്ടത്. രണ്ട് മെത്താർഡ്സ് എന്ന് പറയുമ്പോൾ നമ്മള് മൂന്ന് മെത്താർഡ്സ് കണ്ടു ഒന്ന് ഫുൾ ഫൈൻ ടൂണിങ് കമ്പ്ലീറ്റ് ലേയർസും.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
73
കുറച്ച് കുറവായിരിക്കും നമ്മള് ഈ ലോറായും ക്ലോറായൊക്കെ ചെയ്യുമ്പോ, അതായത്, പറയ പഴയ കാര്യങ്ങളും അത്.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
74
അറിയാം, ആ രീതിയില് വരുന്നതാണ് ലോറായും ക്ലോറായും നമുക്ക് പെഫ്റ്റ് മെത്തേർഡ്സ് ആയിട്ട് യൂസ് ചെയ്യാം.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
75
ഞ പിന്നെ, നമ്മള് മൂന്ന് കഴിഞ്ഞാഴ്ച പഠിച്ച മൂന്ന് ടെക്നിക്സുകൾ പഠിച്ചു അതിൻറെ.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
76
എ പാരമീറ്റർസിനെ അപ്ഡേറ്റ് ചെയ്തിട്ടാണ് നമ്മള് ഫൈൻ ടൂണിങ് ചെയ്യുന്നത്,അപ്പൊ നമ്മടെ .
No
Neutral
Teaching
Malayalam
Kottayam
Kerala
Female
77
പ്രീ ട്രെൻഡ് ചെയ്യത് വച്ചേക്കുന്ന ഒരു മോഡല്, അതായത് ജനറല് ആയിട്ടുള്ള നോളേജ് ഉള്ള, അല്ലെങ്കില് ഏത്.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
78
ഏത് മോഡലാണോ, ആ മോഡലിലെ പല ലേയർസ് ഉണ്ട്, നമ്മള് കണ്ടല്ലേ? ഇവിടെ,
No
Neutral
Teaching
Malayalam
Kottayam
Kerala
Female
79
പല ലെയർസ് ഉണ്ട്, അപ്പം ഫുൾ ഫൈൻ ടൂണിങ്ങില് അല്ലെങ്കിൽ ഇൻസ്ട്രക്ഷൻ ഫൈൻ ടൂണിങ്ങില്.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
80
പക്ഷേ, പെഫ്റ്റിലേക്ക് വരുമ്പത്തേക്കും ക്കും ഈ എല്ലാ ലേയർസിനേയും ചേഞ്ച് ചെയ്യത്തില്ല.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
81
നമ്മള് ട്രെയിൻ ചെയ്യുന്ന ഫുൾ ഫൈൻ ടൂണിങ്ങില് ഈ കമ്പ്ലീറ്റ് ലേയർസിനെയും ചേഞ്ച് ചെയ്യും, കമ്പ്ലീറ്റ് ലേയർസിലുള്ള പാരമെറ്റർസിനെയും.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
82
ടെക്സ്റ്റ് സമ്മറൈസേഷൻറെ ഒരു ടാസ്കാണ് നമുക്ക് ചെയ്യേണ്ടത്, നമ്മടെ കൈയ്യിലുള്ള മോഡൽ എന്ന് പറഞ്ഞാ ഒരു ഇമിയജ് ജനറേഷൻറെ മോഡലാണ് അവിടെ.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
83
നമ്മടെ മോഡലും അതുപോലന്നെ നമ്മടെ ടാസ്കും തമ്മില് ഒരു സിമിലാർട്ടിയില്ല, ഇങ്ങനെയുള്ള കേസിലും നമുക്ക് ഫൈൻ ടൂണിങ്ങിന്റെ ആവശ്യമില്ല.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
84
അതായത്, അയിന്റെ റേഞ്ച് എന്ന് പറഞ്ഞാ വൺ ടു ഇൻഫിനിറ്റി റേഞ്ചിലായിരിക്കും മാക്സിമം ടോക്കൻസ് വരുന്നത്, ടെമ്പറേച്ചർ ആണെങ്കില് സീറോ ടു ടു ഉണ്ട്.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
85
ടോപ്പ് കെയ്ടെ ആണെങ്കിൽ വൺ ടു ഇൻഫിനിറ്റി ഉണ്ട് ഫ്രിക്വൻസ് പെനാല്റ്റി ആണേ മൈനസ് ടു ടു ടു ഉണ്ട്.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
86
ക്കെ ടെമ്പറേച്ചറ്, അതായത് നമ്മള് കഴിഞ്ഞദിവസം ഒക്കെ ടെമ്പറേച്ചറ് കൊടുത്തായിരുന്നു.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
87
അപ്പം ഞാൻ പറഞ്ഞു ഇനിയുള്ള ക്ലാസ്സില് നമ്മക്ക് ഓരോ പാരമിറ്റർസും എന്താണെന്ന് പറയാന്നല്ലേ അപ്പം നമ്മടെ ടെമ്പറേച്ചർ എന്ന് പറഞ്ഞാല് , ഇപ്പം നമ്മള് ഒരു.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
88
അപ്പം ടെമ്പറേച്ചർ നമ്മള് ഒരു സീറോയാണ് കൊടുക്കുന്നതെങ്കില് നമ്മക്ക് കുറച്ചൂടെ ലോജിക്കലായിട്ടുള്ള ള്ള ഒരു ആൻസർ ആയിരിക്കും, അല്ലേ.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
89
അപ്പം നമ്മളെ സംബന്ധിച്ചെടുത്തോളം, നമുക്ക് എങ്ങനാണ് നമ്മടെ അന്സർ ജനറേറ്റ് ചെയ്ത് കിട്ടേണ്ടത് എങ്കില് അതുപോലെ ആയിരിക്കും നമ്മക്ക് ആ ടെമ്പറേച്ചർ സെറ്റ് ചെയ്ത് കൊടുക്കേണ്ടത്.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
90
അതും എത്ര ടോക്കൻസ് നമ്മള് ഒരു പ്രോംറ്റ് ഒരു പ്രോംറ്റ് ഒരു യൂസർ കൊടുത്തുകഴിഞ്ഞാല് എത്ര ടോക്കൻസില് നമുക്ക് ആൻസർ റെസ്പോൺസ് ജനറേറ്റ് ചെയ്ത് കിട്ടണം.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
91
നെക്സ്റ്റ് എന്ന് പറഞ്ഞാല് , പ്രസെൻസ് പെനാല്റ്റി. അപ്പം നമ്മളെവിടൊരു പ്രോംറ്റ് കൊടുത്തു ആ ദ ബെസ്റ്റ് സ്പോർട്ട് ഇസ്.
Yes
Neutral
Teaching
Malayalam
Kottayam
Kerala
Female
92
നമ്മക്ക് ഒരു ടെസ്റ്റ് ജനറേഷൻ ആണ് അപ്പം നമ്മടെ പ്രസൻസ് പെനാല്റ്റി ഒരു സീറോ ഒക്കെ. നമ്മളിവിടെ ഇതിൻറെ റേഞ്ച് പറഞ്ഞല്ലേ.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
93
സോക്കർ ഇസ് ഫൺ, സോക്കർ ഇസ് എക്സൈറ്റിംഗ്. ഈ സോക്കർ റിപ്പീറ്റെയ്യുകയാണല്ലേ? സോക്കറിൻറെ ഫ്രിക്വൻസി അല്ലെങ്കിൽ നമ്പറ് ഓഫ് ടൈംസിൻറെ ഇതിൻറെ ഒക്കറൻസ് കൂടിക്കൂടിക്കൊണ്ടിരിക്കുവാണ്.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
94
ടെമ്പറേച്ചറ്, ടോപ് കെ, ടോപ് പി, സ്റ്റോപ് സീക്വൻസ്, ഫ്രിക്വൻസി പെനാല്റ്റി, പ്രസൻസ് പെനാല്റ്റി, കോൺടക്സ് വിൻഡോ.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
95
അപ്പം സീറോ റേഞ്ചില് കൊടുത്താല് റീപ്പറ്റീഷൻസ് കൂടുതലായിരിക്കും.
Yes
Neutral
Teaching
Malayalam
Kottayam
Kerala
Female
96
അപ്പം നമ്മള് കൊടുക്കുന്ന ഒരു പ്രോംറ്റ് ദ മോസ്റ്റ് ഇമ്പോർട്ടന്റ് സ്കിൽ ഫോർ എ പ്രോഗ്രാമർ ഇസ് എന്ന് പറഞ്ഞു കൊടുക്കാണെങ്കില് , നമ്മടെ ടോപ്പ് പി വാല്യൂ പോയിന്റ് വൺ ആണ് എന്ന് കൊടുക്കുന്നതെങ്കില് , സീറോ ടു വൺ.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
97
വ് ആ ടോപ്പി വാല്യൂ കുറവാണ് എങ്കില്, നമ്മക്ക് കുറച്ചൂടെ ലോജിക്കലയിട്ടുള്ള ആയിട്ടുള്ള, കുറച്ചൂടെ ബെറ്റർ റിസൾട്ട്സ് കിട്ടും.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
98
ഇനിയപ്പോൾ നമ്മള് പെനാല്റ്റി കൂട്ടിക്കൊടുക്കും, അല്ലെങ്കില് ഈ പ്രൊ ആ ടോപ്പി വാല്യൂ ആ.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
99
ആ എന്താണ് നമ്മുക്കെങ്ങനാണോ വേണ്ടത്, അതിനനുസരിച്ചിട്ട് ഈ വാല്യൂസ് മാറ്റിക്കൊടുത്ത് നമ്മക്ക് ഔട്പുട്ട് ജനറേറ്റ് ചെയ്യാൻ പറ്റും.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
100
നമ്മടെ ഈ ന്യൂറൽ നെറ്റ്വർക്ക് നോക്കുകയാണെല് ല്, ആ എന്താണ് എത്രവട്ടം, എത്രവട്ടം ലേർണിങ് റേറ്റ് ല് ആ നമ്മടെ ഒരു ഹൈ ഹൈപ്പർ പരാമിറ്ററാണ് ലേർണിങ് റേറ്റ്.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
101
എത്ര വട്ടം ലേൺ ചെയ്യിക്കണം, ഇപ്പോൾ നമ്മള് ആദ്യം ക്യാറ്റ് കൊടുത്തപ്പോ നമുക്കെന്തു കിട്ടി?
No
Neutral
Teaching
Malayalam
Kottayam
Kerala
Female
102
ആദ്യം ക്യാറ്റ് കൊടുത്തപ്പോൾ നമുക്ക് ഹോഴ്സ് എന്നാ കിട്ടിയത് അപ്പം ഒരു ലേർണിങ്ങില് അവിടെ കാര്യം നടക്കില്ല.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
103
എന്താണ് ബാക്ക് പ്രൊപ്പഗേറ്റ് ചെയ്തു നമ്മള് ആൻസർ ജനറേറ്റ് ചെയ്തു, എന്തു കിട്ടി?
No
Neutral
Teaching
Malayalam
Kottayam
Kerala
Female
104
പലത്തവണ ട്രയലില് ചെയ്തുനോക്കുക, ബെറ്റർ റിസൾട്ട് ഏതിനാ കിട്ടുന്നാ അനുസരിച്ചിട്ട് നമ്മള് അതിന് അനുസരിച്ചിട്ടായിരിക്കും ലേർണിങ് റേറ്റ് സെറ്റ് ചെയ്യുന്നത്.
Yes
Neutral
Teaching
Malayalam
Kottayam
Kerala
Female
105
അതായത് ട്രില്യൺസ് അല്ലെങ്കില് ബില്ല്യൺസ് കണക്കിലാണ് നമ്മടെ പാരമീറ്റേഴ്സ്.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
106
എത്ര ന്യൂറോൺസ് വേണം? അത് ഒരു ഹൈപ്പെർമിറ്ററാണ്, ആ ഡ്രോപ്പൗട്ട് റേറ്റ്.
No
Neutral
Teaching
Malayalam
Kottayam
Kerala
Female
End of preview. Expand in Data Studio
README.md exists but content is empty.
Downloads last month
9