index int64 0 264 | audio audioduration (s) 2.02 10 | transcription stringlengths 19 215 | Gender stringclasses 3 values |
|---|---|---|---|
1 | അതായത്, ഒരു ഹ്യൂമൻ റീഡബിളായിട്ടുള്ള ടെക്സ്റ്റിനെ നമ്മടെ മെഷീൻ ജനറേറ്റ് ചെയ്തുതരുവാ ചെയ്യുന്നത്. | Female | |
2 | ന്ന കുറേ ഡേറ്റാ വെച്ച് നമ്മടെ മോഡലിനെ നമ്മള് ഓൾഡ്രഡി ട്രെയിൻ ചെയ്ത് വെക്കുന്നു, അതിനെ നമ്മള് പ്രീ ട്രെയിനിങ് എന്ന് പറയുന്നു. | Female | |
3 | പിന്നീട് കസ്റ്റം നോളേജ് ബേസൂടെ അതിനകത്തോട്ട് ആഡ് ചെയ്യുന്നു, അതിനെ ഫൈൻടൂണിങ് എന്ന് പറയുന്നു, അയിന് ശേഷം നമുക്ക് ഫൈൻടൂണ്ടായിട്ടുള്ള ഒരു എൽ എൽ എം മോഡലിനെ നമുക്ക് കിട്ടുന്നു. | Female | |
5 | പ്രീ ട്രെയിനിങ് എന്ന് പറഞ്ഞാ, സ്ക്രാച്ചിൽ നിന്ന് തന്നെ സ്റ്റാർട്ട് ചെയ്യുന്നു, അതായത്. | Female | |
6 | ആദ്യം നമ്മള് മോഡലിനെ നമ്മള് എന്താണ് കുറേ ലാർജ് ഡേറ്റ ചെറിയ മോഡൽസ് ഉണ്ട്, അതായത്. | Female | |
7 | ആഹ്മ്, കൂടുതൽ പരാമീറ്റേഴ്സ് വച്ച് ട്രെയിൻ ചെയ്യിക്കുന്ന മോഡൽസ് ഉണ്ട്, കുറച്ച് പരാമീറ്റേഴ്സ് വച്ച് ട്രെയിൻ ചെയ്തേക്കുന്ന മോഡൽസ് ഉണ്ട്. | Female | |
8 | ഇപ്പോ ഒരു ചെറിയ മോഡലിനെ കൺസിഡർ ചെയ്യുക, നമ്മള് പറഞ്ഞ ബ൪ട്ട് എന്ന് പറഞ്ഞ മോഡൽ ഒരു ചെറിയ മോഡലാ. | Female | |
9 | അപ്പം ആ മോഡലിനകത്തൊക്കെ എന്ന് പറയുന്നത്, നമ്മള് എന്താണ് ആ മോഡലിനിപ്പോ ഒരു ടെക്സ്റ്റ് ജനറേറ്റ് ചെയ്യണം, ഫൈൻ ടൂൺ ചെയ്യുന്നതിന് മുന്നേ ഒരു ടെക്സ്റ്റ് ജനറേറ്റ് ചെയ്യണമെങ്കിൽ. | Female | |
10 | ആ ലാംഗ്വേജ് മനസ്സിലാകണമല്ലോ, ജനറേറ്റീവ് എഐ എന്ന് ഇപ്പോ ഇംഗ്ലീഷ് ആണെങ്കിൽ, ആ ലാംഗ്വേജ് മനസ്സിലാകണമല്ലോ. | Female | |
12 | അതാണ് ടെക്സ് ജനറേഷൻ എന്ന് പറയുന്നത്, നമ്മള് ആദ്യം തൊട്ടുള്ള ക്ലാസ്സിൽ പറയുന്നുണ്ടായിരുന്നു. | Female | |
13 | അപ്പോ ഇങ്ങനെയുള്ള കാര്യങ്ങളെല്ലാം ഈ ലാർജ് ഡേറ്റസെറ്റില് നമ്മള് യൂസ് ചെയ്ത് നമ്മുടെ മോഡലിനെ നമ്മള് ട്രെയിൻ ചെയ്തുവെക്കുന്നു, അതിനെയാണ് നമ്മള് പ്രീ ട്രെയിനിങ് എന്ന് പറയുന്നത്. | Female | |
14 | ആ പരാമീറ്റസിനെയെല്ലം ചെയ്ഞ്ച് ചെയ്ത് അതിനെ ഫൈൻടൂൺ ചെയ്തെടുക്കുകയാണ് ചെയ്യുന്നത്. | Female | |
15 | അതാണ് പ്രീട്രെയിനിങ്ങും ഫൈൻടൂണിങ്ങും തമ്മിലുള്ള ഡിഫ്രൻസ് എന്ന് പറയുന്നത്. | Female | |
16 | നമ്മക്ക് പറയാൻ പറ്റും, പ്രീ ട്രെയിനിങ്ന്ന് പറഞ്ഞാ ഇൻഷ്യൽ സ്റ്റേജ്, പിന്നെ അതിനെ ബിൽഡ് അപ്പ് ചെയ് ത് വരുന്ന സ്റ്റേജിനെ ആണ് നമ്മള് ഫൈൻടൂണിങ് എന്ന് പറയുന്നത്. | Female | |
17 | ട്രെയിൻ ചെയ്തിട്ട് കുറച്ച് ഡേറ്റാസെറ്റ്, എക്സ്ട്രാ ഡേറ്റാസെറ്റ് കൂടെ നമ്മള് ആഡ് ചെയ്യുന്നു, ആ ഡേ മോഡലിനാത്തോട്ട് അത് വച്ച് നമ്മക്ക് ഒരു ഫൈൻടൂണ്ട് മോഡലിനെ. | Female | |
18 | അപ്പോ ഞാൻ ആദ്യത്തെ ക്ലാസ്സിലേ പറഞ്ഞിരുന്നു, ഒരു ഫൈൻ ടൂണിങ് എന്താന്ന് പറഞ്ഞപ്പോൾ, ഒരു ഡോഗിന്റെ എക്സാമ്പിള്‍ വെച്ച് പറഞ്ഞല്ലോ. | Female | |
19 | പഠിപ്പിക്കുന്നുണ്ട്, പിന്നീട് ഡോഗിനെ ഒരു പോലീസ് ഡോഗ് ആക്കണമെങ്കിലും, ഗൈഡ് ഡോഗ് ആക്കണമെങ്കിലും, എന്താണ്. | Female | |
20 | നമ്മള് ഫൈൻടുൺ ചെയ്യുന്നു ഡോഗിനെ, അതായത് അഡീഷണൽ സ്കിലൂടെ ഡോഗിനെ പഠിപ്പിക്കുന്നു. | Female | |
21 | ടെക്സ്റ്റിന് സമ്മറേസ് ചെയ്യാം, ക്വസ്റ്റ് ആൻസറിംഗ് ചെയ്യാം, ഡോക്കുമെൻറ്സിനെ സമ്മറേസ് ചെയ്യാം, അങ്ങനെയുള്ള കാര്യങ്ങളെല്ലാം നമുക്ക് ഈ ടെക്സ്റ്റ് ജനറേഷൻ മോഡൽസ് വച്ച് നമുക്ക് ചെയ്യാനായട്ട് സാധിക്കും. | Female | |
22 | പിന്നീട് നമ്മക്ക് നമ്മള് ടെ പർപ്പസ് അനുസരിച്ച്, നമ്മക്ക് ഓരോ കാര്യങ്ങൾക്ക് വേണ്ടിയിട്ട് ഇതിനെ യൂസ് ചെയ്യാനായിട്ട് സാധിക്. | Female | |
23 | അപ്പോ അയിനുള്ള ടെക്സ് ജനറേഷന്റെ ചില ആപ്ലിക്കേഷൻസാണ് ചാറ്റ്ബോട്ട്, കണ്ടൻറ് ക്രിയേഷൻ, സ്റ്റോറിറ്റെല്ലിങ്, ട്രാൻസ്ലേഷൻ, അങ്ങനെയൊക്കെയുള്ളത്. | Female | |
24 | അതിൽ നിന്നാണ് നമ്മള് ആ ഒരു വ്വാ ശില്പത്തിനെ നമ്മള് ഇണ്ടാക്കിയിരിക്കുന്നത്, ഇതാണ് എൻറെ ഫൈൻടൂണ്ട് മോഡൽ, അപ്പോ എനിക്ക് ഒരു ഫൈൻടൂണ്ട് മോഡല്‍ കിട്ടിയല്ലോ. | Female | |
25 | എന്തിനാണ് നമ്മള് ഫൈൻ ടൂണിങ് യൂസ് ചെയ്യുന്നത്? അപ്പോ ഇത്രയും കാര്യങ്ങൾ പറഞ്ഞതിൽ നിന്ന് മനസ്സിലാവുവല്ലോ. | Female | |
26 | ബെറ്റർ റിസൾട്ട് നമ്മക്ക് വേണ്ട, നമ്മളുടെ സ്പെസിഫിക് ടാസ്കിന് വേണ്ടിയിട്ടുള്ള റിസൾട്ട് കിട്ടാവേണ്ടിയിട്ട്. | Female | |
27 | ക്രീയറ്റ് ചെയ്തവെക്കുകയാണ്, പിന്നെ ആക്കുറസി, ആക്കുറേറ്റ് ആയിട്ടുള്ള റിസൾട്ട് നമുക്ക് കിട്ടാവേണ്ടിട്ട്, ഇങ്ങനെയുള്ള കാര്യങ്ങൾക്കാണ് നമ്മള് ഫൈൻ ടൂണിങ് യൂസ് ചെയ്യുന്നത്. | Female | |
28 | പിന്നെ ഫൈൻടൂണിങ് പ്രോസസ് എങ്ങനെയാണ് നടക്കുന്നത് എന്ന് പറയാം, ആദ്യം ഞാൻ പറഞ്ഞല്ലോ, എൻറെ മോഡല്‍ ഏതായിരുന്നാലും, ഇപ്പോ ടെക്സ് ജനറേഷൻ ആണ് നമ്മള് ഇവിടെ പറയുന്നത്. | Female | |
29 | ആ മോഡല്‍ യൂസ് ചെയ്ത്, നമുക്ക് ഏതാണോ മോഡല്‍, ഇപ്പോ ബെർട്ട് വേണോ, ജി പി ടി വേണോ, നമുക്ക് ഇഷ്ടുള്ള മോഡലിനെ നമുക്ക് ചൂസ് ചെയ്യാൻ പറ്റും. | Female | |
30 | ഓപ്പൺ എ ഐയുടെ മോഡൽസ്, ഹഗിംഗ് ഫേസിന്റെ മോഡൽസ്, ഏതാണ് നമുക്ക് വേണ്ടത്, ആദ്യം നമ്മള് മോഡലിനെ സെലക്റ്റ് ചെയ്യാം. | Female | |
31 | ആ മോഡൽ എന്ന് പറയുന്നത് ഓൾറെഡി പ്രീ ട്രെയിൻഡ് ആണ്, ട്രെയിൻ ചെയ്ത് വച്ചേക്കുന്നതാണ്. | Female | |
32 | പിന്നീട് നമുക്ക് എന്താണ് ചെയ്യേണ്ടത്? ഫൈൻടൂൺ ആണല്ലോ ചെയ്തേ ചെയ്യേണ്ടത്, അപ്പോ ഫൈൻടൂൺ ചെയ്യേണ്ട ഡേറ്റാസെറ്റിനെ നമ്മള് പ്രിപ്പേർ ചെയ്യണം. | Female | |
33 | ഫൈൻടൂൺ ചെയ്യേണ്ട ഡേറ്റാസെറ്റിനെ പ്രിപ്പേർ ചെയ്യണം, അപ്പോ ഡേറ്റാസെറ്റിനെ പ്രിപ്പേർ ചെയ്യാൻ വേണ്ടിട്ട് കുറേ കാര്യങ്ങൾ വരുന്നു. | Female | |
34 | എൽ എൽ എം മോഡലിനകത്ത് ഫൈൻ ടുണിങ് എങ്ങനെയാണ് ചെയ്യുന്നത് എന്നാ പറയുന്നത്. | Female | |
35 | ഒന്ന്, നമ്മള് ഡേറ്റാസെറ്റ്, ഇപ്പോ സ്റ്റോറി ടെലിങ് ആണെങ്കിൽ, സ്റ്റോറി ടെലിങിന് വേണ്ടിയിട്ടുള്ള ഡേറ്റാ കളക്ട് ചെയ്യണം. | Female | |
36 | ആഹ്മ്, ഉണ്ടെങ്കിൽ, അതിനേയൊക്കെ നമ്മള് എന്തോ ചെയ്യുന്നു, റിമൂവ് ചെയ്ത്, ആ ഡേറ്റായെ ക്ലീൻ ചെയ്ത്, ഡേറ്റായെ, സോറി, ഡേറ്റായെ പ്രീപ്രോസസ് ചെയ്യുന്നു. | Female | |
37 | ടെക്സ്റ്റിനെ നോർമലൈസ് ചെയ്യുന്നു, അതായത് റിഡൻഡന്റ് ആയിട്ടുള്ള ടെക്സ്റ്റിനെയെല്ലാം നമ്മള് റിമൂവ് ചെയ്യുന്നു, പിന്നീട് നമ്മൾ. | Female | |
38 | അതായത് ഓൾറെഡി നമ്മടെ എൽ എല്ലം മോഡലിനെ കുറേ കാര്യങ്ങള്‍ വച്ച് പ്രീ ട്രെയിൻ ചെയ്ത് വച്ചേക്കുവാണ്. | Female | |
39 | അപ്പോ അഡീഷണൽ ആയിട്ട് നമുക്ക് എന്തേയലും ടാസ്കുകൾ പെർഫോം ചെയ്യണോന്നുണ്ടെങ്കിൽ, നമ്മള് എന്തോ ചെയ്യണം. | Female | |
40 | ഇപ്പം നമ്മൾടെ ഒരു ടെക്സ് ജനറേഷൻ മോഡലാണ്, ബർട്ട് എന്ന് പറയുന്നത്, ബി ഇ ആർ ടി. | Female | |
41 | ഈ ബർട്ട് എന്ന് പറഞ്ഞ മോഡല്‍ ടെക്സ് ജനറേഷൻ മോഡലാണ്, നമുക്കെന്നാ ഈ മോഡൽനെ. | Female | |
42 | ഫൈൻടൂൺ ചെയ്തെടുക്കുന്നു, അപ്പോ നമുക്ക് കിട്ടുന്ന ആ മോഡൽ ആണ് ഫൈൻടൂണ്ട് മോഡൽ എന്ന് പറയുന്നത്. | Female | |
43 | ഹൈപ്പർ പരാമീറ്റ൪സിനെ നമ്മള് സെറ്റ് ചെയ്യുന്നുണ്ട്, എന്താണ് ഹൈപ്പർ പരാമീറ്റ൪സ് എന്നുള്ളതെന്നൊക്കെ. | Female | |
44 | അപ്പ ഹൈപ്പർ പരാമീറ്റർ എന്ന് പറയുമ്പോ, ഏറ്റവും ബസ്റ്റ് ഹൈപ്പർ പരാമീറ്റർസ്, ഏറ്റവും നല്ല സെറ്റിംഗ്സ് ആയിരിക്കുവല്ലോ, നമ്മള് ആ മോഡൽന് സെറ്റ് ചെയ്ത് കൊടുക്കുന്നത്, അങ്ങനെ വിചാരിച്ചാൽ മതി. | Female | |
46 | ഇനീം പരാമീറ്റേഴ്സും ഹൈപ്പർ പരാമീറ്റേഴ്സും തമ്മിൽ ഉള്ള ഡിഫറൻസ്, കുറയേ ആസ്പെക്സിന്റെ ബേസിൽ നമ്മള് പറയുവാണ്. | Female | |
47 | എന്നാൽ ഹൈപ്പർ പരാമീറ്റേഴ്സ് എന്ന് പറയുന്നത്, ട്രെയിനിങ്ങിന് മുന്നേ തന്നെ നമ്മള് സെറ്റ് ചെയ്ത് വയ്ക്കുന്നുണ്ട്. | Female | |
48 | പരാമീറ്റേഴ്സിന്റെ പർപ്പസ് എന്ന് പറഞ്ഞാല്‍, പരാമീറ്റേഴ്സ് എന്ന് പറഞ്ഞാ നമുക്ക് പറയാം, ഇന്റർണൽ ബിഹേവിയറാണ്. | Female | |
49 | ഹൈപ്പർ പരാമിറ്റേഴ്സ് ആണ് നമ്മള് പറഞ്ഞ, ലേർണിങ് റേറ്റ്, എപ്പോക്സ്, ബാച്ച് സൈസ്, ഇതൊക്കെ. | Female | |
50 | ഇനീം ഫൈൻ ടൂണിങ്ങിൻറെ ആപ്ലിക്കേഷൻസാണ്, ഒന്ന്, സെന്റിമെൻറ് അനാലിസിസ്. | Female | |
51 | പിന്നെ സമ്മറൈസേഷൻ, ചാറ്റ്ബോട്ട്, ഇവിടെ നമ്മള് രണ്ട് എക്സാമ്പിൾ, സെന്റിമെൻറ് അനാലിസിസ് എങ്ങനെ ചെയ്യാം. | Female | |
52 | ആ, അതുപോലെ ടെക്സ്റ്റ് എങ്ങനെ ചെയ്യാം, ജനറേറ്റ് ചെയ്യാം എന്നുള്ള കാര്യങ്ങള്‍ നമുക്ക് നോക്കാം, രണ്ട് എക്സാമ്പിൾ നമുക്ക് നോക്കാം. | Female | |
53 | ഇത് ഞാൻ ഓൾറെഡി റൺ ചെയ്തതാണേ, കാരണം, കാരണം കുറയേ സമയം എടുക്കുന്നുണ്ട്, റൺ ചെയ്യാൻ വേണ്ടിട്ട്. | Female | |
54 | ഒരു മോഡലിന് ഇവിടെ എത്രയയോള്ളു കോൺസെപ്റ്റ് നമ്മള് പറഞ്ഞകൂട്ട്, ഒരു മോഡലിനെ എടുത്തു. | Female | |
55 | ലേർണിങ് റേറ്റ്, ബാച്ച് സൈസ്, നമ്പർ ഓഫ് ലേയർസ്, ഡ്രോപ്പ് ഔട്ട്, അങ്ങനെ പല ഹൈപ്പർ പരാമീറ്റർസുണ്ട്. | Female | |
56 | ഇനീം, അതിന് ശേഷം, അതെന്താണ് ആ റിസൾറ്റ് കിട്ടുന്നതും, അതിന് ശേഷം ഫൈൻടൂൺ ചെയ്തു, കുറച്ച് എക്സ്ട്രാ ഡേറ്റായും കൂടെ പഠിപ്പിച്ചേന് ശേഷം. | Female | |
57 | ഈ രണ്ട് കാര്യങ്ങളും നമുക്ക് ഈ ഒരു എക്സാമ്പിളിനകത്ത് നമുക്ക് നോക്കാം. | Female | |
58 | ഇവിടെ ഞാൻ എൻറെ ആഹ്മ്, അതായത് ലൈബ്രറേറിസിനെ എല്ലാം ഇൻസ്റ്റാൾയ്തു. | Female | |
59 | എൻറെ ലൈബ്രറീസിനെ ഇമ്പോർട്ടിയ്തു, അയിന് ശേഷം ഞാൻ ഇവിടെ യൂസ് ചെയ്യുന്ന മോഡലാണ് ജി പി ടി ടു എന്ന് പറഞ്ഞ മോഡലാ, ഞാൻ ഇവിടെ യൂസ് ചെയ്യുന്നത്. | Female | |
60 | ദ ഓഷ്യൻ ഇസ് അ മെയിൻ സോഴ്സ് ഓഫ് ഓക്സിജൻ ഇൻ ദ എൻവയോൺമെന്റ്, മോസ്റ്റ് ഓക്സിജൻ റിച്ച് ഓഷ്യൻസ് പ്രൊഡക്ട് സം എമോണ്ട് ഓഫ് ഓക്സിജൻ ആൻഡ് ഹാവ്. | Female | |
61 | ഇത് എന്ന് പറഞ്ഞാ സെൻറൻസ് ജനറേറ്റ് ചെയ്ത് തരുന്നുണ്ട്, കാരണം ജി പി ടി എന്ന് പറഞ്ഞാ ഒരു സെൻറൻസ് ജനറേറ്റ്ഷൻ മോഡൽ, അത്, സോറി, ടെക്സ്റ്റ് ജനറേറ്റ്ഷൻ മോഡലാണ്. | Female | |
62 | എന്താണ്, ഒരു മീനിങ്ഫുൾ ആയിട്ടുള്ള ഒരു സെന്റൻസ് അല്ലേ? ഒരു മീനിങ്ലെസ്സ് ആയിട്ടുള്ള ഒരു സെന്റൻസാണിത്. | Female | |
63 | അപ്പോ ഇതിനെ ഒന്നൂടെ ബെറ്ററായിട്ട് റെസൾട്ട് കിട്ടാം വേണ്ടിയിട്ട്, ഞാൻ എന്തോ ചെയ്യുന്നു ചോദിച്ചാൽ, ഇതിനെ ഞാൻ ഫൈൻടൂൺ ചെയ്യാൻ പോവുകയാണ്. | Female | |
64 | ആ ടെക്സ്റ്റ് തന്നെ കൊടുക്കുന്നു, കൊടുക്കുമ്പോ എനിക്ക് എന്ത് റിസൾട്ട് വരുന്നെന്ന് നമുക്ക് നോക്കാം. | Female | |
65 | ഫൈൻടൂൺ ചെയ്യുന്നേന് മുന്നേ, ഞാൻ കുറച്ച് അഡീഷണൽ ഡേറ്റ വച്ച് ട്രെയിൻ ചെയ്യണമല്ലോ, അപ്പോ കുറച്ച്. | Female | |
66 | ഈ ഹൈപ്പർ പരാമീറ്റസിനെയെല്ലാം ട്രെയിനിങ് സമയത്താണ് നമ്മള് സെറ്റ് ചെയ്ത് കൊടുക്കുന്നത്. | Female | |
67 | അതായത് സാധാരണ എങ്ങനെയാണ് ടെക്സ്റ്റ്, ദി സൺസെറ്റ് വാസ് ബ്രത്ത്ടേക്കിംഗ് വിത്ത് കളേഴ്സ് ബ്ലെന്റിംഗ് ഇൻടു ദി സ്കൈ, എന്ന് പറഞ്ഞ കുറച്ച് ടെക്സ്റ്റ് ഞാൻ കൊടുക്കുന്നു. | Female | |
68 | ഞാന്‍ ഡേറ്റാസെറ്റ് ആക്കിയല്ലോ, നമ്മള് ഡേറ്റായെ പ്രിപ്പേർ ചെയ്തു, ഡേറ്റാസെറ്റ്, ഡേറ്റാസെറ്റ് ആക്കണം, നമ്മള് ആദ്യം പറഞ്ഞല്ലോ, മോഡലിനെ സെലക്ട് ചെയ്തു, അതിന് ശേഷം നമ്മള് ഡേറ്റാസെറ്റ് പ്രിപ്പേർ ചെയ്യണം. | Female | |
69 | ഇവ് ഇത് ഓരോ ആർഗ്മെൻറും എന്ത് കാര്യങ്ങളൊക്കെയാണ് ചെയ്യുന്നത്, ഇവിടേ ഡിറ്റേയിൽഡ് ആയിട്ട് തന്നെ ഞാൻ കമന്റ് കൊടുത്തിട്ടുണ്ട്. | Female | |
70 | ഈ ഹ്മ് ഫയില്‍ ഞാൻ ഷയർ ചെയ്ത് തരാം, നോയിക്കേ, ഇതിനകത്ത് നമ്മള് സെറ്റ് ചെയ്ത് കൊടുക്കുന്നത് ഔട്ട്പുട്ട് ഡി ഐ ആർ, അതായത് എവിടാണ് ഈ ഹ്മ്. | Female | |
71 | അതായത് ലോസ് ഫൺഷൻ എന്തിനാ നമ്മള് യൂസ് ചെയ്യുന്നത് എന്ന് ചോദിച്ചാൽ, നമ്മളേ ട്രെയിനിങ്ങിനെ ഗൈഡ് ചെയ്യാ൯ വേണ്ടിയിട്ട്, നമ്മള് ലോസ് ഫൺഷൻ യൂസ് ചെയ്യുന്നുണ്ട്. | Female | |
72 | അപ്പോ മോഡലിനെ ട്രെയിൻ ചെയ്യുന്ന സമയത്ത്, ഹൈപ്പർ പരാമിറ്റേഴ്സ്, ലോസ് ഫണ്ട്ഷൻ, റെഗുലറേഷൻ ടെക്നിക്സ്, ഈ കാര്യങ്ങളെല്ലാം വരുന്നുണ്ട്. | Female | |
74 | ഫ്രീക്വൻസി ആൻഡ് പ്രസെൻസ് പെനാലിറ്റീസ് എന്ന് വെച്ചാ, പിന്നെയും പിന്നെയും റെപ്പറ്റീറ്റീവ് ആയിട്ട്, സൈം വേർഡ് തന്നെ യൂസ് ചെയ്യുക, അങ്ങനെയുള്ള കാര്യങ്ങളൊക്കെ അവോയ്ഡ് ചെയ്യുന്നു. | Female | |
75 | നമ്മള് അപ്പോ എന്തൊക്കെ ആണ് ചെയ്യുന്നത്? ആദ്യം മോഡലിനെ ചൂസ് ചെയ്യതു, ഡേറ്റാസെറ്റ് പ്രിപ്പേർ ചെയ്യുമ്പോ, ഞാൻ പറഞ്ഞു, ഡേറ്റായെ ക്ലീൻ ചെയ്യണം. | Female | |
76 | അതിനുശേഷം, ആ ടോക്കണൈസ് ചെയ്യണം, ഡേറ്റ ക്ലീൻ ചെയ്യണം, പിന്നെ ഡേറ്റയെ സ്പ്ലിറ്റ് ചെയ്യണം, ട്രെയിനിങ് സമയത്ത്. | Female | |
77 | പറഞ്ഞ് കൊടുത്തേക്കുന്നത്, അതായത് എപ്പോഴാണ് ഈ മോഡൽ ഇവാലുവേറ്റ് ചെയ്യുന്നത്, ഓരോ എപ്പോക്കിന്റെയും എൻഡിലാണ് ഇവാലുവേറ്റ് ചെയ്യേണ്ടത്. | Female | |
79 | ഇതിന്റെ കേസിൽ, ഇതെന്താ ചെയ്യുന്നത് എന്ന് ചോദിച്ചാ, എത്രത്തോളം നമുക്ക് കിട്ടിയ റിസൾട്ട് ആക്കുറേറ്റ് ആണ് എന്ന് നമുക്ക് കാണിക്കുന്നു. | Female | |
80 | ഇവിടെ നമുക്ക് ആക്കുറേറ്റ് ആയിരിക്കണം, ഒരു ഏറ്റി ഏറ്റി എബൗ പെർസന്റേജ് ആണെങ്കി, നമുക്ക് ഉറപ്പായിട്ടും പറയാൻ പറ്റും, എന്താണ്. | Female | |
81 | ഇതൊരു പ് നെഗറ്റീവ് സെന്റൻസാണെന്ന്. | Female | |
83 | അതിനുവേണ്ടിയിട്ട്, ഞാന്‍ ഒരു ഡേറ്റാസെറ്റ് ഇവിടെ യൂസ് ചെയ്യുന്നുണ്ട്, ഐഎംഡിബി എന്ന് പറഞ്ഞ ഡേറ്റാസെറ്റാണ്. | Female | |
84 | ഹഗ്ഗിംഗ്ഫേസീന്ന് ഡേറ്റാസെറ്റ് എങ്ങനെയാ എടുക്കുനേന്ന് എന്നൊക്കെ അറിയാന്ന് തോന്നുന്നു? അതായാത്, ദാണ്ടേ, ഇവിടെ നോയിക്കേ, നമ്മള് മോഡൽസ് എടുത്തില്ലേ. | Female | |
85 | ഏ, അതിനകത്ത് ഞാൻ ഇവിടെ ഐ എം ഡി ബി, ഐ എം ഡി ബി ഡാറ്റാസെറ്റ് എന്ന് പറയുന്നത്, പൊതുവെ മൂവി റെവ്യൂസിനെ ബേസ് ചെയ്തുള്ള ഡാറ്റാസെറ്റാണ്. | Female | |
86 | ഇത് ഓരോ ആ, എന്താണ് ടെക്സ്റ്റ് ആണ്, ആ ടെക്സ്റ്റിന്റെ കറിസ്പോൺഡിങ്, അതൊരു നെഗറ്റീവ് ആയിട്ടുള്ള ഒരു ടെക്സ്റ്റ് ആണ്, അങ്ങനെ. | Female | |
87 | കുറേ ഡേറ്റാസെറ്റ്സ് അവേലബിൾ ആണ്, ഇതിലേതേലും ഒരു ഡേറ്റാസെറ്റ് നമ്മക്ക് യൂസ് ചെയ്യാൻ പറ്റും. | Female | |
88 | അപ്പോ അതിന് ശേഷം, ഞാന്‍ ആഹ്മ്, കുറച്ച്, അതായത് ഡേറ്റാസെറ്റിനാത്ത് ലാർജ് നമ്പർ ഓഫ് ഡേറ്റാ കാണുമല്ലോ, അതിനകത്തിന് കുറച്ച് ഡേറ്റാ മാത്രമെടുത്ത്, ഞാൻ ഇതിനെ എൻറെ മോഡലിനെ ട്രെയിൻ ചെയ്യിക്കുന്നുണ്ട്. | Female | |
89 | ട്രെയിനിങ് സമയത്തുള്ള സ്റ്റെപ്പിന്റെ സൈസ് ഒക്കെ കോൺട്രോളിയ്യാൻ വേണ്ടിയിട്ടാണ്. | Female | |
90 | വ്വാ ഫൈൻടുൺ ചെയ്ത്, മോഡലിനെ സേവ് ചെയ്ത് വെക്കുന്നു, പിന്നീട് നമ്മള് നേരത്തെ ചെയ്ത കൂട്ടുതന്നെ. | Female | |
91 | ഈ ഫൈൻടുൺ ചെയ്ത മോഡലിൽ നിന്ന്, ഞാന്‍ അ, സെയിം ടെക്സ്റ്റ്, അതായത് ആ ടെക്സ്റ്റ് തന്നെയാണിവിടെ കൊടുക്കുന്നത്. | Female | |
92 | പോയിന്റ് ഏറ്റ് സിക്സ് പ്രസന്റേജ് സ്കോറ് വന്നു, ആദ്യത്തെ കേസില്‍ ഫിഫ്റ്റി ത്രി എ വന്നുള്ളൂ, കാരണം ഇവിടെ പോയിന്റ് ഏറ്റ് സിക്സ് വരാനുള്ള കാര്യം എന്ന് പറയുന്നത്. | Female | |
93 | ഫൈൻടുണിങ്ങിനാത്ത് വരുന്ന ചലഞ്ചസ് എൽന്തായാലും, അതിനെന്തേലു ഒക്കെ പ്രശ്നങ്ങൾ കാണുവല്ലോ, ഒന്ന് ഡാറ്റ ക്വാളിറ്റി, നമ്മള് ഈ ഫൈൻറ് ഓൾഡ്രഡി ട്രെയിൻ ചെയ്ത് വച്ചേക്കുന്ന ഡേറ്റ്. | Female | |
94 | ആ മോഡലിനകത്തോട്ട് നമ്മള് കുറച്ച് കാര്യങ്ങളൂടെ കൊടുത്ത് ട്രെയിൻ ചെയ്യുമ്പോൾ, അഡീഷണൽ കാര്യങ്ങളൂടെ കൊടുത്ത് ട്രെയിൻ ചെയ്യുമ്പോൾ, അത് നല്ലതായിട്ടുള്ള, അതായത് ഗുഡ്. | Female | |
95 | ഡേറ്റ ആയിരിക്കണം നമ്മള് കൊടുക്കുന്നത്, പുവ൪ ക്വാളിറ്റി ആയിട്ടുള്ള ഡേറ്റ കൊടുത്ത്, നമുക്ക് നെഗറ്റീവ് ആയിട്ടുള്ള റിസൾട്ട് ആയിരിക്കും വരുന്നത്. | Female | |
96 | അപ്പോ ഇത്രയും കാര്യങ്ങളാണ് ഫൈൻ ടൂണിങിനകത്ത് പറയുന്നത്, ഒന്നുമില്ല, നമ്മള് ആദ്യം പറഞ്ഞകൂട്ട് തന്നെ. | Female | |
97 | നമ്മള് ഓള്റേഡി നമ്മടെ മോഡലിനെ, ഇപ്പോ ഇമേജ് ജനറേഷൻ മോഡലിനെ ഫൈൻ ടൂൺ ചെയ്യണമെങ്കില്‍, നമ്മള് ഒരു ഏതാണോ നമുക്ക് ഇമേജ് ജനറേറ്റ് ചെയ്യേണ്ടത്, അതിൻറെ ഇമേജ് ജനറേഷന് വേണ്ടിയിട്ട്, കുറേ മോഡൽസ് കാണുവല്ലോ. | Female | |
98 | അതിലേതേലൊരു മോഡലിനെ ചൂസ് ചെയ്യുന്നു, കുറേ എക്സ്ട്രാ ഡേറ്റാസെറ്റ് വച്ച് നമ്മള് ട്രെയിൻ ചെയ്യിക്കുന്നു, ട്രെയിൻ ചെയ്ത്, നമ്മുടെ സ്പെസിഫിക് ടാസ്കിന് വേണ്ടിയിട്ട്, നമ്മുടെ മോഡലിനെ ഫൈൻ ടൂൺ ചെയ്തെടുക്കുന്നു. | Female | |
99 | അങ്ങനെ നമ്മള് ജനറേറ്റ് ചെയ്യുമ്പോൾ, നമുക്ക് ഹൈ ക്വാളിറ്റി ആയിട്ടുള്ള ഒരു ടെക്സ്റ്റിനെ നമുക്ക് ജനറേറ്റ് ചെയ്യാനായിട്ട്. | Female | |
100 | നിന്ന് നമ്മള് ഈ പരാമീറ്റേഴ്സിന് ചെയ്ഞ്ച് വരുത്തുന്ന അനുസരിച്ചുള്ള റിസൾട്ട് ആണ് നമുക്ക് കിട്ടുന്നത്, ഏറ്റവും ബസ്റ്റ് പരാമീറ്റേഴ്സിനെ ആയിരിക്കും. | Female | |
101 | ടെസ്റ്റ് ചെയ്ത് നോക്കുക, ഇതുപോലെ ഏതേലും ടെക്സ്റ്റ് ജനറേഷൻ മോഡൽസ് യൂസ് ചെയ്ത്, ഒരു ടെക്സ്റ്റ് ജനറേറ്റ് ചെയ്തിട്ട്. | Female | |
102 | പിന്നീട് ഒരു എക്സ്ട്രാ, നമുക്ക് ഇപ്പൊ ഡേറ്റാസെറ്റ് ഒന്നും എടുത്തില്ലേലും, ഞാൻ കാണിച്ച കൂട്ട്, ജസ്റ്റിപ്പം മൂന്നോ നാലോ സെൻറൻസ് കൊടുത്തിട്ട്. | Female | |
103 | ഒരു ഡാറ്റാസെറ്റ് പോലെ ആക്കി, അല്ലെങ്കി വേണ്ട, ഹഗിംഗ് ഫേസിൽ നിന്ന് തന്നെ തന്നെ ഡാറ്റാസെറ്റിനെ ലോഡ് ചെയ്ത്, അങ്ങനെ. | Female | |
104 | ഒന്ന് ചെയ്തു നോക്കുക, അന്നേരം നമുക്ക് ആ ഫൈൻടുൺ ചെയ്യുന്താ മോഡലിനെ, ബിഫോർ ഫൈ ഫൈൻ ടുണിങ്, ആ മോഡലിന്റെ റിസൾട്ടിൻറെ ഡിഫ്രൻസ് നമുക്ക് മനസ്സിലാവാനായിട്ട് സാധിക്കും. | Female | |
105 | അപ്പോ ഇന്നത്തെ സെഷൻ അറ്റൻറ് ചെയ്ത എല്ലാർക്കും താങ്ക്സ്! എല്ലാരും നാളത്തെ സെഷൻ അറ്റൻറ് ചെയ്യുക, നാളത്തെ സെഷനില്‍ ലാങ്ക് ചെയ്നാണ്. | Female | |
106 | പ്പ ര ആ ട്രെയിനിങ് ആർഗ്മെൻറ്സിനെയെല്ലാം സെറ്റ് ചെയ്തു, അതിന് ശേഷം ട്രെയിനറിനെ ക്രിയേറ്റ് ചെയ്തു, അതിന് ശേഷം നമ്മള് ട്രെയിൻ ചെയ്യുന്നു. | Female |
End of preview. Expand
in Data Studio
No dataset card yet
- Downloads last month
- 7