index stringlengths 1 3 | audio audioduration (s) 4.01 9.75 | transcription stringlengths 57 210 | Noise stringclasses 2 values | Style stringclasses 1 value | Scenario stringclasses 1 value | Language stringclasses 1 value | District stringclasses 1 value | State stringclasses 1 value | Gender stringclasses 1 value |
|---|---|---|---|---|---|---|---|---|---|
0 | ആ അപ്പ ലാസ്റ്റ് ക്ലാസ്സില് നമ്മള് ആദ്യം ജനറേറ്റീവ് എഐ എന്താന്ന് നോക്കി. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
1 | പിന്നീട് പല മോഡൽസിനെ നമ്മള് എങ്ങനെ ആക്സസ് ചെയ്യുന്നു എവിടെനിന്നൊക്കെ ആക്സസ് ചെയ്യുന്നു അങ്ങനെ നമ്മള് കൊലാബ് പ്ലാറ്റ്ഫോമ്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
2 | അപ്പോ പല മോഡൽസ് ഉണ്ടെന്നും പറഞ്ഞു ടെക്സ്റ്റ് ജനറേറ്റ് ചെയ്യാന് ഇമേജ് ജനറേറ്റ് ചെയ്യാന് അങ്ങനെ പല മോഡൽസ് ഉണ്ടെന്നും പറഞ്ഞു. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
3 | അങ്ങനെ ഇതിന്റെ ബാക്ക് എൻഡില് തന്നെ കുറേ പരാമീറ്റേഴ്സ് അതുപോലെ തന്നെ. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
4 | ട്രാൻസ്ഫോമറും ഇതെല്ലാം ഒരുമിച്ച് വർക്ക് ചെയ്തേന് ശേഷമാണ്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
5 | നമ്മള് കൊടുത്ത പ്രോപ്റ്റിനനുസരിച്ചുള്ള റിസൾട്ട് നമ്മുടെ മോഡല് നമുക്ക് തരുന്നത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
6 | അങ്ങനെ ആ റിസൾട്ട് തരുന്ന അതായത് നമ്മള് കൊടുക്കുന്ന പ്രോംപ്റ്റിനനുസരിച്ച് റിസൾട്ട് തരുന്നു. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
7 | അതായത് മോഡൽ അതിനെ ഡവലപ്പ് ചെയ്യുന്നു ആ ഒരു ഡവലപ്പിംഗ് പ്രോസസിനെയാണ് ഇഞ്ചിനീയറിംഗ് എന്ന് ഉദ്ദേശിക്കുന്ന. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
8 | നമ്മള് ആർട്ട് ആണെന്ന് പറഞ്ഞു പ്രോംറ്റ് എഞ്ചിനീയറിങ്ന്ന് പറയുന്നത് എന്ത് കൊണ്ടാണ് ആർട്ട് എന്ന് പറയുന്നത് അറിയോ. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
9 | നമ്മള് ചോദിക്കുന്ന പ്രോംറ്റ് നമുക്ക് ഇപ്പം എ ഐ എന്തുവാണെന്നാണ് നമുക്ക് അറിയേണ്ടത് വാട്ടിസ് എ ഐ എന്നാണ് നമുക്ക് അറിയേണ്ടത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
10 | അതിന് പകരം നമ്മള് എന്തേയാലും വേറെ ക്വസ്റ്റൻസ് ചോദിച്ച് കഴിഞ്ഞാൽ അവിടെ ആ മോഡലിനു മനസ്സിലാകത്തില്ല നമ്മള് എന്താണ് ഉദ്ദ്ദേശിക്കുന്നതെന്ന്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
11 | നമുക്ക് എന്താണോ വേണ്ടത് നമ്മള് റൈറ്റ് ക്വസ്റ്റൻ നമ്മുടെ ആ ഔട്പുട്ട് എന്താണോ വേണ്ടത് അത് അനുസരിച്ചുള്ള ക്വസ്റ്റൻസ് നമ്മള് മോഡലിനോട് ചോയിക്കണം. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
12 | ഇന്ന് നമ്മള് പ്രോംറ്റ് എഞ്ചിനീയറിങ് ആണ് നോക്കുന്നത് എ ഐടെ ഏറ്റവും ഒരു ഇമ്പോർട്ടൻറ് ആയിട്ടുള്ള ഒരു കാര്യമാണ് പ്രോംറ്റ് എഞ്ചിനീയറിങ് എന്ന് പറയുന്നത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
13 | ഇപ്പോ ടെക്സ് ജനറേഷന് തന്നെ ധരാളം മോഡൽസ് അവേലബിള് ആയിട്ടുണ്ട് ഇന്നലെ തന്നെ കാണിച്ചില്ലേ ഹഗ്ഗിംഗ്‌ഫേസിനകത്ത് ആയാലും ഓപ്പൺ എഐയിൽ ആയാലും അങ്ങനെ പല പ്ലാറ്റ്ഫോമ്സിലും മോഡൽസ് അവേലബിലാണ്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
14 | അപ്പം ഇതിനകത്ത് ഇപ്പോ ടെക്സ് ജനറേഷൻ മോഡൽസ് ആണേ തന്നെ കുറച്ച് പരാമീറ്റേഴ്സ് വെച്ച് ട്രയിൻ ചെയ്തത് കാണും. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
15 | അപ്പോ നമ്മക്ക് എങ്ങനെ നമ്മള് കൂടുതലും പ്രിഫർ ചെയ്യുന്നതേതാണ് കൂടുതലും പരാമീറ്റേഴ്സ് ട്രെയിൻ ചെയ്ത മോഡലിനെ ആയിരിക്കും നമ്മള് നോക്കുന്നത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
16 | ഇതാണ് നമ്മൾ പ്രോംറ്റ് എഞ്ചിനീയറിങ് ഒരു ആർട്ടാണെന്ന് പറയാനുളേന്റെ കാരണം. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
17 | ദാണ്ടേ ആ ഞാൻ ഇപ്പോ ചാറ്റ് ജി പി ടി പറഞ്ഞകൂട്ട് തന്നെ ഇവിടെ നമ്മള് കൊടുക്കുന്ന ഈ ഒരു ഇൻപുട്ടിനെയാണ് നമ്മൾ പ്രോംറ്റ് എന്ന് പറയുന്നത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
18 | ഇനീം നമ്മള് കൊടുക്കുന്നത് എങ്ങോട്ടാണ് മോഡൽ ലോട്ടാണ് ആ മോഡലാണ് ഇൻഫ്രൻസ് നമ്മള് പറഞ്ഞല്ലോ പ്രോംറ്റ് എന്ന് പറയുന്നത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
19 | ഇൻഫ്രൻസർ ഇത് അതിനുശേഷം നമുക്ക് മോഡൽ എന്താണ് നമുക്ക് റിസൾട്ട് തരുന്നത് അതാണ് ഇവിടെ കാമ്പ്ലീഷൻ എന്ന് പറഞ്ഞ് കാണിച്ചേക്കുന്നത്. | Yes | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
20 | ഇങ്ങനെയാണ് ഒരു പ്രോംറ്റ് നമ്മള് ആഹ്മ് പ്രോംറ്റ് യൂസ് ചെയ്ത് നമ്മള് ഒരു മോഡലുമായിട്ട് കമ്മ്യൂണിക്കേറ്റ് ചെയ്യുന്നത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
21 | ജനറൽ മോഡൽസ് ഉണ്ട് സ്പെഷ്യലൈസ്ഡ് മോഡൽസ് ഉണ്ട് കൺട്രോൾഡ് മോഡൽസ് ഉണ്ട്. | Yes | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
22 | അതിപ്പം ഇപ്പോ ഒരു ടെക്സ് ജനറേഷൻ മോഡലാന്ന് വിചാരിച്ചോ ആ മോഡൽ എന്ന് പറയുന്നത് ധാരാളം ടെക്സ്റ്റ് വച്ച് ട്രെയിൻ ചെയ്ത് വച്ചേക്കുന്ന ഒരു മോഡലാണ്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
23 | പ്രോംറ്റ് എഞ്ചിനീയറിങ് എന്ന് പറയുന്നത് ഒരു ആർട്ട് അതുപോലെ തന്നെ ഒരു സയൻസ് ആണെന്ന് നമുക്ക് പറയാം. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
24 | പിന്നീട് ആ മോഡൽസ് യൂസ് ചെയ്ത് നമുക്ക് ക്വസ്റ്റ്൯ അൻസറിങ് ചെയ്യാൻ പറ്റും. | Yes | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
25 | ഇനി സ്പെഷ്യലൈസ്ഡ് മോഡൽ ഉണ്ട് ഒരു പ്രത്യേക പർപ്പസിന് വേണ്ടി ജ ക്രീയറ്റ് ചെയ്തു വെച്ചേക്കുന്ന മോഡല്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
26 | ഇപ്പോ ഹെൽത്ക്കെയർ ലാംഗ്വേജ് മോഡൽ ഉണ്ട് ഹെൽത്ക്കെയർ ലാംഗ്വേജ് ഇപ്പോ ഹോസ്പിറ്റലിനൊക്കെ വേണ്ടിയിട്ട് മാത്രം ക്രീയറ്റ് ചെയ്ത് വച്ചേക്കുന്ന ലാംഗ്വേജ് ഉണ്ട്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
27 | അതിപ്പോൾ ടെക്സ് ജനറേഷൻ മോഡലില് കൺട്രോൾ ടൈപ് മോഡൽ എന്ന് പറഞ്ഞാല് ഇപ്പോ ആ ഒരു പോയറ്ററി ലാംഗ്വേജ് മോഡലാണ്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
28 | അതായത് എന്ത് ക്വസ്റ്റൻസ് നമ്മള് ചോയിച്ചാലും അത് ഒരു പോയം എങ്ങനെ ജനറേറ്റ് ചെയ്യുന്ന ആ രീതിയിലെ ആൻസർ തരത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
29 | അതിയെന്തായിക്കോട്ടെ നമ്മള് ഒരു പോയം ജനറേറ്റ് ചെയ്യുന്നതല്ലാതെ ബെ ജനറലായിട്ട് എന്ത് ക്വസ്റ്റൻസ് ചോദിച്ചാലും അത് ഒരു പോയം ജനറേറ്റ് രീ ചെയ്യുന്ന രീതിയിലായിരിക്കും. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
30 | പല ടൈപ്പ് മോഡൽസ് ഉണ്ട് എന്തുകൊണ്ടി ഇത് പറഞ്ഞത് കാരണം നമ്മുടെ യൂസ് കേസ് അനുസരിച്ച് നമ്മള് മോഡൽസ് ഏതാ എന്ന് വെച്ചാൽ നമ്മള് ചൂസ് ചെയ്യണം. | Yes | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
31 | പ്രോംറ്റ് എഞ്ചിനീയറിങ് എന്ന് പറയുന്നത് ഒരു ഐട്രേറ്റിവ് പ്രോസസാണ് ഒരു കോൺടിന്യുസ് പ്രോസസാ. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
32 | ഞാൻ ഇപ്പോൾ ഒരു ക്യുസ്റ്റ്യൻ ഇപ്പോൾ ചാറ്റ് ജി പി ടി യോട് ഒരു ക്വസ്റ്റൻ ചോദിക്കുകയാണ് എനിക്കിപ്പം. | Yes | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
33 | പ്രോംറ്റ് കൊടുത്തുകഴിഞ്ഞ് നമുക്ക് ആ അതായത് നമുക്ക് നമ്മളുടെ മോഡല് ആ നമുക്ക് റിസൾട്ട് തരുന്നു. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
34 | നമ്മള് പറഞ്ഞല്ലോ ഇന്നലെ ആയാലും നമ്മള് ഒരു മോഡലിനെ എടുത്ത് നമ്മള് ആ എന്താണ് വർക്ക് ചെയ്ത് നോക്കി അപ്പോ ഒരു മോഡലുവായിട്ട് നമ്മള് കമ്മ്യൂണിക്കേറ്റ് ചെയ്യണമെന്നുണ്ടെങ്കിൽ. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
35 | അപ്പോ ഞാൻ റിസൾട്ട് ചെക്ക് ചെയ്യുന്ന സമയത്ത് ഞാന് ഏത് പ്രോഗ്രാമിംഗ് ലാങ്ക്വേജിൽ വേണമെന്ന് ഞാൻ പറഞ്ഞില്ല അപ്പോ പ്രാ. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
37 | എന്ത് പറഞ്ഞില്ല നമ്മള്ടെ പ്രോഗ്രാമിംഗ് എ ലാങ്ക്വേജ് ഏതാണെന്ന് നമ്മള് അവിടെ സ്പെസിഫേ ചെയ്ത് പറഞ്ഞില്ല. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
38 | ഫീഡ്ബാക്ക് കൊടുക്കുന്നു അതായത് വീണ്ടും പ്രോംറ്റ് കൊടുക്കുന്നു റൈറ്റ് എ പാലൻഡ്രം സീരിസ് ഇൻ പൈത്തൻ ലാംഗ്വേജ് എന്ന് പറഞ്ഞ്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
39 | ജസ്റ്റ് നമ്മള് പ്രോംറ്റ് മാറ്റിക്കൊടുക്കുന്തോറും നമ്മുടെ മോഡലിന് കൂടുതലും മനസ്സിലാക്കാൻ പറ്റും നമ്മള് എന്താണ് ഉദ്ദേശിച്ചതെന്ന്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
40 | നമ്മള്ടെ പ്രോംറ്റ് എഞ്ചിനീയറിംഗ് അല്ലേന്നകത്ത് നമ്മള് പറഞ്ഞല്ലോ പ്രോംറ്റിന് രണ്ട് ടൈപ്സ് ഉണ്ട് രണ്ട് കമ്പോണൻറ്സ് ഉണ്ട്. | Yes | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
41 | പ്രോംറ്റിന് രണ്ട് കമ്പോണൻറ്സ് ഉണ്ട് ഒന്ന് സ്ട്രക്ചറ് ഒന്ന് പാരാമേറ്ററ്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
42 | പരാമീറ്റർസ് എന്താണെന്ന് ഡീപ് ആയിട്ട് നമ്മള് ഇനി ഫൈൻ ട്യൂണിങ് ഒക്കെ പറയുന്ന സമയത്ത് പറയും എന്നാലും പറയാം. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
43 | അന്നിട്ട് ആണ് നമ്മള് അവിടെ ഇൻപുട്ട് ആയിട്ട് കൊടുക്കുന്നത് പിന്നീട് നമ്മള് പറഞ്ഞു കൊടുക്കുന്നു അയിന് ശേഷം അതിനെ എംബെഡിംഗ് ചെയ്യുന്നു പോസിഷൻ എൻകോ എൻകോഡിംഗ് ചെയ്യുന്നു. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
44 | ഫീഡ് ഫോർവേഡ് നെറ്റ്വർക്ക് വഴി ഡികോഡറിൽ ചെയ് ചെല്ലുന്നു അങ്ങനെ പ്രോബിളിറ്റി ഹൈയസ്റ്റ് പ്രോബിളിറ്റി വാല്യൂസിനെ സെലക്റ്റ് ചെയ്യുന്നു എന്നൊക്കെ ട്രാൻസ്ഫോർമെൻറ് ആർക്കിടെക്ചർ നമ്മള് പറഞ്ഞിരുന്നു. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
45 | ഒരു പ്രോംറ്റ് യൂസ് ചെയ്തായിരിക്കും അതായത് സിമ്പിൾ ഒരു എക്സാമ്പിൾ പറയാണ് നമ്മളെല്ലാം ചാറ്റ് ജി പി ടി യൂസ് ചെയ്ന്നു. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
47 | അപ്പോ ഞാൻ ചോദിക്കുന്ന ക്വസ്റ്റ്യനും റെസ്പോൺഡിങ് ആയിട്ട് ഇതുപോലെ തന്നെ ടോക്കൺസ് ആയിട്ട് തന്നെ മാറ്റി. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
48 | ടെമ്പ്രേച്ചർ അതായത് എത്ര ഫ്രീക്കൻഡ് ആയിട്ട് നമ്മള് ടോക്കൺസ് ഉപയോഗിക്കുന്നുണ്ട്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
49 | ഈസി വേ യും ഒണ്ട് ലെസ് ഈസി വേ യും ഒണ്ട് എന്ന് പറഞ്ഞാൽ ഒന്നുമില്ല നമ്മള് ട്രഡീഷണൽ എഐയും ജനറേറ്റീവ് എഐയും പറഞ്ഞകൂട്ട് തന്നെ. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
50 | നമ്മളോട് അത് സമ്മറൈസ് ചെയ്യാൻ പറയുകയാണെങ്കിൽ നമ്മളോട് എന്താണ് ചെയ്യുന്നത് പ്രോഗ്രാമിംഗ് യൂസ് ചെയ്തായിരുന്നു ജാവാസ്ക്രിപ്റ്റോ പൈത്തണോ ഏത് പ്രോഗ്രാമിംഗ് യൂസ് ചെയ്താണ് നമ്മള് ചെയ്യുന്നത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
51 | അ സ്പ്ലിറ്റ് ചെയ്യുന്നു സ്പ്ലിറ്റ് ചെയ്തതിന് ശേഷം അതിനാത്തുള്ള കീ വേർഡ്സിനെ കണ്ടുപിടിക്കുന്നു പിന്നെ അതിനെ അപ്പെൻഡ് ചെയ്യുന്നു അങ്ങനെ ഒരു വലിയ പ്രോസസ്സ് ആയിരുന്നു നടന്നുകൊണ്ടിരുന്നത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
52 | പ്രോംറ്റ് വെച്ച് നമുക്കെന്താണോ വേണ്ടത് നമ്മള് അത് ഇൻപുട്ട് ആയിട്ട് അതായത് ആ കൊടുക്കുന്ന ഇൻപുട്ട് അല്ലേ ആ കൊടുക്കുന്ന ടെക്സ്റ്റിനെ നമുക്ക് പ്രോംറ്റ് എന്ന് നമുക്ക് പറയാം. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
53 | ഇനീം ഇവിടെ പ്രോംറ്റ് എഞ്ചിനീയറിംഗ് ആണ് എഞ്ചിനീയറിംഗ് ന്ന് പറഞ്ഞാ എന്താണ്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
54 | ഇപ്പോ ഒരു മോഡലിന് ഇപ്പോ ചാറ്റ് ജി പി ടി പോലെയുള്ള മോഡല് എന്ന് പറഞ്ഞാ നമ്മള് പറഞ്ഞിരുന്നു. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
55 | ധാരാളം പരാമീറ്റേഴ്സ് വെച്ചിത് ട്രെയിൻ ചെയ്ത് വെച്ചേക്കുമായിരിക്കും ഓൾറേഡി. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
56 | ആ അങ്ങനെയുള്ള പല ആ മോഡൽസുകൾ നമ്മള് യൂസ് ചെയ്ത് നമുക്ക് ഈസിയർ ആയിട്ട് തന്നെ ആൻസർസ് കിട്ടും. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
57 | ഇങ്ങനെ രണ്ട് രീതിയിലാണ് രണ്ട് ലെവൽസ് ഓഫ് പ്രോംറ്റ് എഞ്ചിനീയറിങ്ങാണ് ഉള്ളത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
58 | ഇവിടെ എങ്ങനെയാന്ന് ചോദിച്ചാൽ ഒരെണ്ണവല്ല എക്സാമ്പിൾ ഒന്നും കൊടുക്കാതേയുമിരിക്കുന്നില്ല. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
59 | ഒന്നോ അതിൽ കൂടുതലോ എക്സാമ്പിൾസോടെ നമ്മള് ഇവിടെ കൊടുക്കുന്നുണ്ട് ഒന്ന് ചോദിച്ചു ഐ ലവഡ് ദിസ് ഡി വി ഡി സെന്റിമെൻറ് പോസിറ്റീവ് ആണ്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
60 | എന്നാൽ ഐ ഡോൺ ലൈക് ദിസ് ചെയർ ഇതിന്റെ സെന്റിമെൻറ് നെഗറ്റീവ് ആണ് എന്നാൽ ഒരു റിവ്യൂ കൊടുക്കുകയാണ്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
61 | ഇതെന്ന് പറയുന്നത് ഈ ഫ്യൂ ഷോർട്ട് ഇൻഫറൻസ് എന്നൊക്കെ പറയുന്നത് കോമ്പ്ലക്സ് ആയിട്ടുള്ള ടാസ്ക്കുകളൊക്കെ ഉണ്ട് നമുക്ക് ചെയ്യാന് . | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
62 | അതായത് എക്സാമ്പിൾസ് ഒക്കെ വേണ്ടിയ ടാസ്ക്ക് അങ്ങനെയൊക്കെ ചെയ്യാൻ വേണ്ടിയിട്ട് ഇത് ഹെൽപ്ഫുൾ ആണ്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
63 | സീറോ ഷോർട്ട് ഇൻഫ്രൻസ് ഇതിനകത്തെങ്ങനെയാന്ന് ചോദിച്ചാല് നമ്മള് ഒന്നും എക്സാമ്പിൾസ് എന്നും കൊടുക്കുന്നില്ല ഡയറക്ട് ക്വസ്റ്റ്യൻ ചോദിക്കുന്നു. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
64 | വൺഷോട്ട് ഇൻഫറൻസ്ന്റെ കേസില് ഒരു എക്സാമ്പിളൂടെ കൂടിക്കൊടുക്കുന്നു അതിനനുസരിച്ചുള്ള റിസൾട്ട് നമുക്ക് മോഡൽ തരുന്നു. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
65 | മൂന്നാമത്തേത് ഫ്യൂ ഷോർട്ട് ഇൻഫ്രൻസ് ഒന്നിൽ കൂടുതൽ എക്സാമ്പിൾസ് നമ്മള് കൊടുക്കുന്നു അതാനുസരിച്ച് നമ്മൾള്ടെ. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
66 | അതായത് പല രീതിയില് അതായത് ഇപ്പ ടൈപ്സ് ആണ് പറഞ്ഞത് അല്ലാത പല രീതിയില് നമുക്ക് ചോയ്ക്കാം. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
67 | എൻറെ ചാറ്റ് ജിപിടി എനിക്കൊരു ആഹ് ആ ഞാൻ ചോദിച്ച ക്വസ്റ്റ്യൻറെ ഒരു ആൻസർ എനിക്ക് തരുന്നുണ്ട് അതായത് ഡിസ്ക്രിപ്റ്റീവ് ആയിട്ടുള്ള ഒരു ആൻസർ ആണ് എനിക്ക് തരുന്നത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
68 | സീറോ ഷോട്ട് ഇൻഫ്രൻസ് അല്ലെങ്കിൽ നമുക്ക് ഡയറക്ട് പ്രോംറ്റിങ് എന്ന് പറയാൻ പറ്റും. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
69 | എനിക്ക് ഒരു ബർത്ത്ഡേ മെസ്സേജ് വേണം എന്നാൽ ടു ഹൺഡ്രഡ് ക്യാരക്ടറ്സിൽ മോള് പോകാനും പാടില്ല അതിനകത്ത് കുറച്ച് ഹ്യൂമറൊക്കെ വേണം എന്നുണ്ടെങ്കില്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
70 | ഞാൻ എന്ത് ചെയ്യണം അവിടെ തന്നെ എൻറെ പ്രോംറ്റ് ഞാൻ മാറ്റിക്കൊടുക്കും നമ്മള് ഐട്രേറ്റീവ് പ്രോസസാന്ന് പറഞ്ഞില്ലേ. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
71 | ക്വസ്റ്റ്യൻ കൊടുത്ത് കഴിഞ്ഞപ്പോ നമുക്ക് കിട്ടിയ റിസൾട്ട് ഇതാണ് ബി ഡിസ്ക്രിപ്റ്റീവ് പ്രോംറ്റ് എന്ന് പറയുന്നത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
72 | നമുക്ക് ഗീവ് എക്സാമ്പിൾസ് അതായത് ഒരു എക്സാമ്പിളൂടെ വച്ചിട്ട് നമ്മള് പ്രോംറ്റ് കൊടുക്കുകയാണ് ചെയ്യുന്നത് ഗീവ് എക്സാമ്പിൾ നകത്ത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
73 | ന്നാ എനിക്കിവിടെ വേണ്ടത് ഡേറ്റാ സയൻസ് ബ്ലോഗ് ആർട്ടിക്കളിന് ഒരു ടൈറ്റിലാണ് വേണ്ടത് സോറി ടൈറ്റില് ഞാൻ കൊടുത്തിട്ടുണ്ട് എനിക്കൊരു സബ്ടൈറ്റിൽ വേണം റൈറ്റ് സബ്ടൈറ്റിൽ ഫോർ ഇറ്റ്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
74 | ഇവിടെ നോയിക്കേ സബ്ടൈറ്റില് തന്നേക്കുന്നത് കണ്ടോ അപ്പോൾ നമ്മള് ഒരു എക്സാമ്പിളുടെ വച്ച് കൊടുക്കുവാണെങ്കിൽ. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
75 | അതായത് നമ്മള് ഇപ്പോ ആ പറഞ്ഞല്ലോ പല സ്ട്രക്ചർ ഓഫ് പ്രോംറ്റ് ഉണ്ടെന്ന്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
76 | ഇപ്പം ഇങ്ങനെയൊരു പ്രോംപ്റ്റണ് നമ്മള് കൊടുക്കുന്നേന്നുണ്ടെങ്കില് അതായത് നമുക്ക് . | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
77 | ആ കൂക്കിസ് റെസിപ്പിടെ ഒരു ആ എന്താണ് ആ കൂക്കിസിൻറെ ഒരു റെസിപ്പിയാണ് നമുക്ക് ഇവിടെ ചോദിച്ചേക്കുന്നത് അപ്പോ നോയിക്കേ അതിൻറെ സ്ട്രക്ചർ നോയിക്കേ. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
78 | നമുക്ക് ഒരു ഫ്രെൻഡ്ലി മാനർല് നമുക്ക് റിസൾട്ട് തരുന്നു ഫ്രെൻഡ്ലി മാനർല്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
79 | ടൈപ് സെന്റൻസ് ആണ് അത് പോസിറ്റീവ് സെന്റൻസ് ആണോ ഒരു നെഗറ്റീവ് സെന്റൻസ് ആണോ എന്ന്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
80 | അതായത് യു ആർ എ ഫ്രെൻഡ്ലി ലൈബ്രെറിയൻ റെക്കമെൻറ് എ ബുക്ക് ഫോർ സംവൺ ഹു ലവ് മിസ്രി. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
81 | ഇവിടെ വരുന്നത് നമ്മള് സാധാരണ ഒരു ക്വസ്റ്റ്യൻ ചോദിച്ചാല് ഇവിടെ നോയിക്കേ വാട്ട് ആർ ദി ബെനിഫിറ്റ്സ് ഓഫ് റഗുലർ എക്സർസൈസ്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
82 | അങ്ങനെയാണ് നമ്മള് സാധാരണ ക്വസ്റ്റ്യൻ ചോദിക്കുന്നത് എന്നാൽ ഇവിടെ കൊടുക്കുന്ന പ്രോംറ്റ് എങ്ങനെയാന്ന് ചോദിച്ചാ. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
83 | എന്റെ ഔട്ട്കം ആദ്യം പറയുന്നു അതായത് ഡിസ്ക്രേബ് ഹൗ റഗുലർ എക്സർസൈസ് കാൻ ഇമ്പ്രൂവ് മെൻറൽ ഹെൽത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
84 | അപ്പം മോള്ളത്തെ ക്വസ്റ്റിയൻറെ അൻസർ ആണ് മെൻറൽ ഹെൽത്ത് ഇമ്പ്രൂ ചെയ്യുന്നു എന്നുള്ളത് റഗുലർ എക്സർസൈസ് എന്ന് പറയുന്നത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
85 | ഇവിടെ നമ്മള് നമ്മള്ടെ എന്താണോ നമ്മള്ടെ ഔട്കം അതിനെ ആദ്യം സ്ക്രിസിഫേ ചെയ്തിട്ട് എങ്ങനെയാണ് നമ്മള് ആ ഔട്കത്തിൽ വന്നത് എന്നുള്ളതാണ് നമ്മള് ഇവിടെ ചോയ്ക്കുന്നുത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
86 | ഇതെല്ലാം ഓരോ ടൈപ്പ് പ്രോംറ്റ്സ് ആണ് ഏതൊക്കെ രീതിയിൽ നമുക്ക് പ്രോംറ്റ്സ് കൊടുക്കാം എന്നുള്ളതാണ് എന്നുള്ള എക്സാമ്പിൾസാണ് ഈ കാണിച്ചിരിക്കുന്ന. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
87 | പല ട്രിക്സുണ്ട് പ്രോംറ്റ് എഞ്ചിനേറിങ്ങിന് ബി ഡിസ്ക്രിപ്റ്റീവ് ഗീവ് എക്സാമ്പൽസ് യൂസ് സ്ട്രക്ചേർഡ് ചാറ്റ്ബോട്ട് പേഴ്സണാസ് ഫ്‌ളിപ്പ്ഡ് അപ്പ്രോച്ച്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
88 | ഇനീം അടുത്തതായിട്ട് എന്താണ് പ്ര നമ്മള് ഒരു പ്രോംറ്റ് ഡിസൈൻ ചെയ്യുന്നേന്റെ ഇമ്പോർട്ടൻസ് എന്തല്ലവാണ്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
89 | കാര്യം അതായാത് നമ്മുക്കെന്താണോ വേണ്ടത് അനുസ ആ നമ്മുക്കിപ്പോ ഒരു കോഡാണ് വേണ്ടന്നുണ്ടെങ്കിൽ. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
90 | അപ്പോ ഐ ലവിഡ് ദിസ് മൂവി എന്ന് പറഞ്ഞ സെൻറൻസ് കൊടുത്തിട്ട് ഞാൻ മോഡലിനോട് ചോയിക്കുന്നു. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
91 | അപ്പോ നമ്മള്ടെ എന്താണോ നമുക്ക് റിസൾട്ട് അല്ല ഔട്കം വേണ്ടത് അതിനെ ബേസ് ചെയ്ത് ഒരു മോഡലിനെ ചൂസ് ചെയ്യുക. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
92 | അതുപോലെതന്നെ നല്ലായിട്ട് അതായത് ക്വാളിറ്റിയുള്ള ഒരു മോഡലിനെ നമ്മള് ചൂസ് ചെയ്യുക. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
93 | കൊടുക്കുന്ന പ്രോംറ്റ് എന്ന് പറയുന്നത് നമ്മള് ഇപ്പോ നമ്മളോടൊരാൾ ഒരു ചോദ്യം ചോദിച്ചാ നമുക്കത് മനസ്സിലാകണമല്ലോ അതുപോലെതന്നെ. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
94 | നമ്മള് ചോദിക്കുന്ന പ്രോംറ്റ് എന്ന് പറയുന്നത് ക്ലിയർ ആയിട്ടുള്ളത് സ്പെസിഫിക് ആയിട്ടുള്ള പ്രോംറ്റ് കൊടുത്താല് അതിനെ ബേസ് ചെയ്ത് നമുക്ക് ആൻസറ് കിട്ടുന്നതായിരിക്കും. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
95 | ബാഡ് ആയിട്ടുള്ള പ്രോംറ്റ് അതായത് തെറ്റായിട്ടാണ് കൊടുക്കുന്നതാല്ലേ കുറേ ഒരു സെന്റൻസ് കൊടുക്കുന്നതിന് പകരം ഒരു പാരഗ്രാഫ് കൊടുത്ത് മോഡലിനെ തന്നെ കണ്ഫ്യൂസ് ചെയ്യുകയാണെങ്കിൽ അവിടെ കിട്ടുന്ന റിസൾട്ട് എന്ന് പറയുന്നത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
96 | ആ എറർസ് ആയിരിക്കും അല്ലെങ്കിൽ ആ മിസ്സിൻഫോർമേഷൻസ് ഒക്കെ ആയിരിക്കും നമ്മുക്കവിടെ. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
97 | കിട്ടുന്നത് അപ്പോ പ്രോം ഡിസൈൻന്ന് പറയുന്നത് ഒരു ഇമ്പോർട്ടൻറ് ആയിട്ടുള്ള ഒരു കാര്യമാണ്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
98 | ഇനിയവിടെയൊക്കെയാണ് പ്രോംറ്റ് എഞ്ചിനീയറിംഗിന്റെ യൂസ് കേസസാണ് പറയുന്നത് കണ്ടൻറ് ക്രിയേഷൻ. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
99 | കോഡ് ജൻറേഷൻ ക്രിയേറ്റീവ് രൈറ്റിംഗ് ചാറ്റ്ബോട്ട് ആൻഡ് കോൺവസേഷണൽ എ ഐ. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
100 | ഇപ്പോ നമ്മള് പറഞ്ഞേൻറെ ആ അതിനെ ചലഞ്ചസാണ് പറയുന്നത് അതായത് നമ്മള് പറഞ്ഞകൂട്ട് തന്നെ ആമ്പിഗ്വിറ്റി. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
101 | അപ്പോ മോഡലെനിക്ക് പോസിറ്റീവ് എന്ന് പറഞ്ഞ് റിസൾട്ട് വരുന്നത് ഇതൊരു പോസിറ്റീവ് സെന്റസ് ആണ് നമുക്ക് ഇത് കാണുമ്പോഴെ അറിയാം ഇതൊരു പോസിറ്റീവ് സെന്റസ് ആണ്. | Yes | Neutral | Teaching | Malayalam | Pathanamthitta | Kerala | Female |
End of preview. Expand
in Data Studio
README.md exists but content is empty.
- Downloads last month
- 11